SPECIAL REPORTബിഗ് ടിവിയുടെ ചീഫ് എഡിറ്ററായി ചുമതലയേറ്റു സുജയ പാര്‍വ്വതി; വെല്‍ക്കം കേക്ക് മുറിച്ച് സ്വീകരണം ഒരുങ്ങി അനില്‍ അയിരൂരും സംഘവും; തെരഞ്ഞെടുപ്പിന് മുമ്പ് ചാനല്‍ സംപ്രേക്ഷണം തുടങ്ങിയേക്കും; തുടക്കം ഹൈദരാബാദിലെ സ്റ്റുഡിയോയില്‍ നിന്ന്; മലയാളം വാര്‍ത്താ ചാനല്‍ ലോകത്ത് ഇനിയും പോര് മുറുകും..മറുനാടൻ മലയാളി ബ്യൂറോ29 Jan 2026 11:55 AM IST
SPECIAL REPORTസുജയ പോയതോടെ 'റിപ്പോര്‍ട്ടറുടെ' വീര്യം കുറഞ്ഞു; 'മാങ്കൂട്ടത്തില്‍' വാര്‍ത്തകള്‍ നിരത്തിയിട്ടും ഏഷ്യാനെറ്റിനെ വീഴ്ത്താനായില്ല! 24 ന്യൂസിന് ഇരട്ടി പ്രഹരം; മനോരമ ഒപ്പമെത്തി; ബാര്‍ക്കിലെ മറിമായം അവസാനിക്കുമ്പോള്‍ കളി മാറുന്നു; ജനം ടിവിക്ക് മുന്നേറ്റം; ന്യൂസ് മലയാളം 24ഃ7 പുറകോട്ട്; ചാനല്‍ റേറ്റിംഗില്‍ വന്‍ വ്യത്യാസംമറുനാടൻ മലയാളി ഡെസ്ക്22 Jan 2026 7:52 PM IST
Top Storiesബിഗ് ടിവിയുടെ അമരത്തേക്ക് സുജയ പാര്‍വ്വതി! റിപ്പോര്‍ട്ടറില്‍ നിന്ന് വമ്പന്‍ കൂടുമാറ്റം; ആദ്യ വനിതാ ചീഫ് എഡിറ്റര്‍ പദവിയോടെ ചരിത്രം തിരുത്തി പുതിയ തട്ടകത്തിലേക്ക്; അനില്‍ അയിരൂരിന്റെ നേതൃത്വത്തില്‍ ബിഗ് ടിവി വരുന്നത് വന്‍ സ്രാവുകളുമായി; ചാനല്‍ യുദ്ധം മുറുകുമ്പോള്‍ കൊഴിഞ്ഞുപോക്ക് തടയാനാവാതെ മുഖ്യധാര മാധ്യമങ്ങള്സ്വന്തം ലേഖകൻ16 Jan 2026 9:23 PM IST
Right 1സ്റ്റോപ്പിറ്റ്.. എന്ന് അലറി ഡെസ്ക്കില്‍ കൈ ആഞ്ഞടിച്ചു ദേഷ്യം കൊണ്ട് വിറച്ച് സുജയ പാര്‍വ്വതി; അതൊക്കെ നിങ്ങള്‍ കൈയില്‍ വെച്ചാല്‍ മതിയെന്ന് അരുണ്‍ കുമാര്‍; അതൊക്കെ നിങ്ങള്‍ വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് തര്‍ക്കുത്തരവുമായി സുജയ; റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്സില്‍ പൊരിഞ്ഞ അടി; റേറ്റിംഗില്‍ കൂട്ടാനുള്ള നാടകമെന്ന് സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ഡെസ്ക്26 Jun 2025 11:23 AM IST