JUDICIALകോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണം; ദേശീയ ദുരന്തനിവാരണ അഥോറിറ്റി നിയമം അനുസരിച്ച് നഷ്ടപരിഹാരം നൽകുന്നതിന് ആറാഴ്ചക്കകം മാർഗരേഖ തയ്യാറാക്കണം; എത്ര തുക നൽകണമെന്നതിനെ കുറിച്ച് കേന്ദ്രസർക്കാറിന് തീരുമാനിക്കാം; നിർണായക നീക്കവുമായി സുപ്രീംകോടതിമറുനാടന് മലയാളി30 Jun 2021 12:34 PM IST
JUDICIALചെങ്കൊടി പിടിച്ചില്ല, ആരെയും കാണാനും പോയില്ല; അർഹിച്ചത് നേടാൻ ഡോ. താരാ സൈമൺ നടത്തിയത് നിയമ വഴിയിലെ പോരാട്ടം; ആലുവ യു.സി.കോളേജ് പ്രിൻസിപ്പലായി ഡോ.താരയെ നിയമിച്ചത് സുപ്രീം കോടതിയും ശരിവെക്കുമ്പോൾമറുനാടന് മലയാളി30 Jun 2021 7:19 PM IST
JUDICIALകോവിഡനാന്തര പ്രശ്നങ്ങൾ കൊണ്ട് മരണമടഞ്ഞാലും കോവിഡായി കണക്കാക്കണം; നിർണ്ണായക നിരീക്ഷണവുമായി സുപ്രീംകോടതി; നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം ആറാഴ്ച്ചക്കുള്ളിൽ അറിയക്കണമെന്നും കോടതിമറുനാടന് മലയാളി30 Jun 2021 7:26 PM IST
Uncategorizedതാത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ; ഹൈക്കോടതി ഉത്തരവ് നിയമപരവും ഭരണപരവുമായ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ചീഫ് സെക്രട്ടറിന്യൂസ് ഡെസ്ക്1 July 2021 3:38 PM IST
SPECIAL REPORTനമ്പർവൺ കേരളമെന്ന് മേനി നടിക്കാൻ സർക്കാർ ചെയ്തത് ക്രൂരത! കോവിഡ് മരണ നഷ്ടപരിഹാര പട്ടികയിൽ നിന്നും ആയിരങ്ങൾ സംസ്ഥാനത്ത് പുറത്താകും; ഉറ്റവരെ കോവിഡ് കൊണ്ടുപോയതോടെ നഷ്ടപരിഹാരവും ലഭിക്കാത്ത അവസ്ഥ; കയ്യടി നേടാൻ നടത്തിയ കണ്ണിൽ പൊടിയിടൽ സർക്കാറിന് ബൂമറാങാകുന്നുമറുനാടന് മലയാളി2 July 2021 7:37 AM IST
SPECIAL REPORTസംസ്ഥാന സർക്കാർ ഇപ്പോൾ സുപ്രീംകോടതിയിലുള്ളത് വിചിത്രങ്ങളായ മുന്നു കേസുകളുമായി; പണിമുടക്കിയവർക്ക് ശമ്പളം, നിയമസഭ അക്രമകേസ് പിൻവലിക്കൽ, താൽക്കാലികക്കാരുടെ സ്ഥിരപ്പെടുത്തൽ ; മൂന്നു കേസുകളിലും സർക്കാറിന് തിരിച്ചടിയായത് ഹൈക്കോടതിയുടെ നീരീക്ഷണങ്ങൾ; ഖജനാവിനെ വെളുപ്പിക്കുന്ന മുന്നു കേസുകളെക്കുറിച്ചറിയാംമറുനാടന് മലയാളി2 July 2021 8:37 PM IST
JUDICIAL2015ൽ റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66എ ചുമത്തിയത് ആയിരത്തിലേറെ കേസുകളിൽ; സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സൂപ്രീംകോടതി; ആശ്ചര്യം, അത്രമാത്രമേ എനിക്ക് പറയാൻ കഴിയുന്നൂള്ളൂ, ഇപ്പോൾ നടക്കുന്നത് നടുക്കമുണ്ടാക്കുന്ന കാര്യങ്ങളെന്ന് ജസ്റ്റിസ് നരിമാൻ; കേന്ദ്രസർക്കാറിന് നോട്ടീസ്മറുനാടന് ഡെസ്ക്5 July 2021 1:39 PM IST
Uncategorizedകോൺഗ്രസ് ടൂൾകിറ്റ്: എൻഐഎ അന്വേഷിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി; നിസാര ഹർജികൾ പരിഗണിക്കാനാവില്ല; വിഷയത്തിൽ കർശന നടപടി സ്വീകരിക്കേണ്ട സമയമെന്നും കോടതിന്യൂസ് ഡെസ്ക്5 July 2021 6:49 PM IST
Uncategorizedഐടി ചട്ടങ്ങൾക്ക് എതിരായ കേസുകൾ ഹൈക്കോടതികളിൽ നിന്ന് മാറ്റണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്ര സർക്കാർ; മാർഗനിർദേശങ്ങൾ നടപ്പാക്കാത്ത ട്വിറ്ററിനെതിരെ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനംമറുനാടന് മലയാളി6 July 2021 5:40 PM IST
SPECIAL REPORTഎയ്ഡഡ് സ്കൂൾ അംഗപരിമിത സംവരണ കേസിൽ സർക്കാർ അഭിഭാഷകൻ വിട്ടുനിന്നത് മാനേജ്മെന്റുകൾക്ക് വേണ്ടിയെന്ന് ആക്ഷേപം; സർക്കാർ- മാനേജ്മെന്റ് ഒത്തുകളി മറികടന്ന് വിജയം നേടിയത് ബധിര വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പോരാട്ടം; സുപ്രീംകോടതിയിൽ നിന്നും പൊതിരെ തല്ലുവാങ്ങി മാനേജ്മെന്റുകളുംവിഷ്ണു ജെ ജെ നായർ7 July 2021 6:57 PM IST
Uncategorizedജഡ്ജിമാർ ചക്രവർത്തിമാരെ പോലെ പെരുമാറരുത്; ഉദ്യോഗസ്ഥരെ അനാവശ്യമായി കോടതികൾ നേരിട്ട് വിളിച്ചുവരുത്തുന്നത് നല്ല പ്രവണതയല്ല; വിമർശനവുമായി സുപ്രീംകോടതിന്യൂസ് ഡെസ്ക്9 July 2021 8:32 PM IST
SPECIAL REPORTപ്ലസ് വൺ പ്രണയം അവസാനിച്ചത് വിവാഹത്തിൽ; കൂട്ടുകാരൻ സഹോദരിയെ വിവാഹം ചെയ്ത ദുരഭിമാനത്തിൽ സഹോദരൻ പ്രതികാരം ചെയ്തത് കൂട്ടുകാരന്റെ ജീവനെടുത്ത്; രാജസ്ഥാനി മലയാളി വിവാഹത്തിലെ ദുരഭിമാനക്കൊലയിൽ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് സുപ്രീംകോടതിമറുനാടന് മലയാളി12 July 2021 1:59 PM IST