You Searched For "സൂര്യ"

എന്റെമ്മോ, എന്തൊരു കത്തി, എന്തൊരു മലങ്കള്‍ട്ട്! ശരിക്കും വിഷ്വല്‍ ടോര്‍ച്ചറിങ്ങ്; ഫാന്‍സി ഡ്രസ് മേക്കപ്പില്‍ അലറി നടക്കുന്ന സൂര്യ; വെറുപ്പിച്ച് യോഗി ബാബുവും ബോബി ഡിയോളും അടക്കമുള്ളവര്‍; ആവേശമുയര്‍ത്തുന്ന ഒറ്റ സീന്‍ പോലുമില്ല; കൊട്ടിഘോഷിച്ചുവന്ന കങ്കുവ വെറും കോപ്രായം
കങ്കുവ കണ്ട് സൂര്യ പറഞ്ഞത് തമിഴ് സിനിമാ ലോകത്തേക്ക് സ്വാഗതമെന്ന്; സീരിയലില്‍ തുടങ്ങി ഇതരഭാഷ സിനിമകളിലേക്ക് വളര്‍ന്ന പ്രതിഭ;  ഭാഗമായിക്കൊണ്ടിരുന്നതും വമ്പന്‍ പ്രൊജക്ടുകള്‍; നിഷാദ് യൂസഫിന്റെ അകാല വിയോഗത്തില്‍ നഷ്ടമാകുന്നത് സിനിമയുടെ പുത്തന്‍ഭാഷ സ്വായത്തമാക്കിയ ചിത്രസംയോജകനെ
ചെന്നൈ ജീവിതത്തില്‍ നിന്നുള്ള മാറ്റം; തന്നെക്കാള്‍ ജ്യോതിക്കയ്ക്കാണ് വേണ്ടിയിരുന്നു; എനിക്ക് വേണ്ടി കരിയര്‍ ഉപേക്ഷിച്ചവളാണ്; മികച്ച നടിയായി അവള്‍ ഉയരുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം; സൂര്യ പറയുന്നു