You Searched For "സോണി"

നിളയില്‍ 90 ശതമാനവും അനിലയുടെ മുതല്‍മുടക്ക്; 35000രൂപ ഭര്‍ത്താവ് നല്‍കി; 149000 രൂപ പങ്കാളിയുടേത്; ആണ്‍ സുഹൃത്തിനെ ഒഴിവാക്കാത്തതോടെ അകല്‍ച്ച തുടങ്ങി; വാടക വീടെടുത്തപ്പോള്‍ പക മൂത്തു; ഭാര്യയുടെ മുന്നിലിട്ട് ഹനീഷ് ലാല്‍ തല്ലിയപ്പോള്‍ വൈരാഗ്യം കൂടി; ചെമ്മാന്‍മുക്കിലേത് അവിഹിത സംശയം
രണ്ടാം വിവാഹം ചെയ്ത പത്മരാജന്‍; ബേക്കറയിലെ ജീവനക്കാരനുമായി ഭാര്യയ്ക്ക് അടുപ്പമെന്ന സംശയം പ്രകോപനമായി; രണ്ടും കല്‍പ്പിച്ച് പെട്രോളുമായെത്തി കാര്‍ തടഞ്ഞു; തീ കൊളുത്തി ശേഷം ഓട്ടോയില്‍ പോലീസിന് മുന്നില്‍; ബേക്കറി നടത്തിപ്പിലെ തര്‍ക്കം അനിലയുടെ കൊലയായി; സോണി രക്ഷപ്പെട്ടത് ഭാഗ്യത്തില്‍; ചെമ്മാംമുക്കില്‍ സംഭവിച്ചത്
പത്മരാജന് അനിലയുടെ സുഹൃത്ത് അനീഷിനെ കണ്ണെടുത്താല്‍ കണ്ടുകൂടാ; ബേക്കറിയുടെ പാര്‍ട്ണര്‍ഷിപ്പ് അനീഷ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് തര്‍ക്കവും വാക്കേറ്റവും കയ്യാങ്കളിയും; കാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത് അനീഷെന്ന് കരുതി; കൊല്ലത്തെ അരുംകൊലയില്‍ കുറ്റസമ്മതം
ഒമ്‌നി വാനില്‍ എത്തിയ പത്മരാജന്‍ കാറിന് കുറുകെ നിര്‍ത്തി കാറിനുള്ളിലേക്ക്  പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തി; തീയാളി പടര്‍ന്നതോടെ രക്ഷപ്പെടാനാവാതെ അനില; ഒപ്പമുണ്ടായിരുന്ന യുവാവ് സോണിയെ ആക്രമിക്കണമെന്ന് ഉദ്ദേശ്യമില്ലായിരുന്നെന്ന് പത്മരാജന്‍; കൊല്ലത്തെ അരുംകൊലയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങള്‍