You Searched For "സ്മാര്‍ട്ട് സിറ്റി"

വല്ലാര്‍പാടം പദ്ധതിയുടെ മുഖ്യകാര്‍മികന്‍; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആശയവും ഭൂമി ഏറ്റെടുക്കലും; കൊച്ചി മെട്രോ പദ്ധതിക്ക് അംഗീകാരം നല്‍കിയ നീക്കങ്ങള്‍; സ്്മാര്‍ട്ട് സിറ്റിയിലെ കരുതല്‍ കാരണം ഇന്‍ഫോര്‍പാര്‍ക്ക് കേരളത്തിന് കൈവിട്ടില്ല; വികസന രംഗത്തെ വിഎസിന്റെ കൈയൊപ്പുകള്‍ ഇങ്ങനെ
ആ നൂറ് ഏക്കര്‍ ഇങ്ങ് തന്നേക്ക്..! എന്നിട്ടു പോരേ സ്മാര്‍ട്ടാകല്‍? സ്മാര്‍ട്ട് സിറ്റിക്കായി പാട്ടത്തിന് നല്‍കിയ 100 ഏക്കര്‍ തിരിച്ചെടുക്കാന്‍ കെഎസ്ഇബി; ടീക്കോമിനെ ഒഴിവാക്കി സ്മാര്‍ട്ട് സിറ്റി പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം സങ്കീര്‍ണം; പണം കൊടുത്തു വാങ്ങിയ ഭൂമിയുടെ ഉടസ്ഥാവകാശം തങ്ങള്‍ക്കെന്ന് വൈദ്യുതി ബോര്‍ഡ്
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ടീകോമിനെ മാറ്റുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിന് വേണ്ടിയാണോ? പകരം വരുന്നത് മുഖ്യമന്ത്രിയുടെ മകള്‍ വീണയോ, മകന്റെ അമ്മായിയപ്പനോ? അതോ ഊരാളുങ്കല്‍ ആണോ? ചോദ്യങ്ങളുമായി കെ.എം ഷാജി
പാര്‍ട്ടിയെയും മുന്നണിയെയും നോക്കുകുത്തിയാക്കി പിണറായി ഭരണം! സ്മാര്‍ട്ട് സിറ്റി കരാര്‍ പിന്‍മാറ്റം സിപിഎമ്മിലും എല്‍ഡിഎഫിലും ചര്‍ച്ച ചെയ്യാതെ; രാഷ്ട്രീയ വിവാദമാകുന്ന വിഷയമായിട്ടും ഭരണപരമായ നടപടിയെന്ന് പറഞ്ഞൊഴിയല്‍; സ്വീകരിക്കേണ്ടത് നയപരമായ തീരുമാനമെന്ന് ഘടകകക്ഷികള്‍
കരാറില്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള സമയം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ല; 10 വര്‍ഷത്തേക്ക് എന്നത് കരാറില്‍ രേഖപ്പെടുത്തിയില്ല; സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ സര്‍ക്കാര്‍ വീഴ്ച്ചകള്‍ വ്യക്തം; പരസ്പര ധാരണയില്‍ ടീ കോമുമായി കരാര്‍ അവസാനിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആവര്‍ത്തിച്ച് മന്ത്രി പി രാജീവും
യുഎഇയുമായുള്ള നല്ല ബന്ധം തുടരാന്‍ വ്യവസ്ഥ ലംഘിച്ചിട്ടും ടീകോമിനെതിരെ ആര്‍ബിട്രെഷന്‍ നടപടിക്ക് ശ്രമിക്കാത്ത പിണറായി; വ്യവസായ സൗഹൃദമല്ലെന്ന ചര്‍ച്ച ഉയരാതിരിക്കാന്‍ നഷ്ടപരിഹാരം! എല്ലാം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് സര്‍ക്കാര്‍; ഏറ്റെടുക്കുന്ന ഭൂമി ഇന്‍ഫോപാര്‍ക്കിന്റെ വിപുലീകരണത്തിനും പുതിയ പങ്കാളികള്‍ക്കും നല്‍കും; കോളടിക്കുക ഇനിയാര്‍ക്ക്?
സ്മാര്‍ട്ട് സിറ്റിയില്‍ നിന്നും പിന്‍മാറിയാല്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കേണ്ടതില്ല; പദ്ധതി പരാജയപ്പെട്ടാല്‍ ടി കോം സര്‍ക്കാരിനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്; മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം; പിണറായി സര്‍ക്കാര്‍ ടീക്കോമിനെ വഴിവിട്ട് സഹായിക്കുന്നത് എന്തിന്?
വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലികോപ്ടറില്‍ പറന്ന് കുറഞ്ഞ സമയത്തില്‍ എത്താം; ഹെലി ടൂറിസം നയത്തിന് അംഗീകാരം; കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ടീകോമിന്റെ പിന്മാറ്റനയം രൂപകല്‍പ്പന ചെയ്യും; മന്ത്രിസഭായോഗ തീരുമാനങ്ങള്‍