You Searched For "സ്വർണം"

ദുബായിൽ നിന്നും മംഗലാപുരം എയർപോർട്ടിൽ ഇറങ്ങിയ യാത്രക്കാരന്റെ നടത്തത്തിൽ അപാകത കണ്ട് ഉദ്യോഗസ്ഥർ; പിടിച്ചു നിർത്തി ചോദ്യം ചെയ്തപ്പോൾ കണ്ടത് മലദ്വാരത്തിൽ ഒളിപ്പിച്ച സ്വർണം; കാസർകോട് സ്വദേശിയുടെ മലദ്വാരത്തിൽ നിന്നും കസ്റ്റംസ് കണ്ടെത്തിയത് 37 ലക്ഷം രൂപയുടെ സ്വർണം
കേരളം ആരു ഭരിക്കും? മറുനാടൻ മലയാളിയുടെ തെരഞ്ഞെടുപ്പു പ്രവചന മത്സരത്തിൽ ആവേശകരമായ പങ്കാളിത്തം; ഇനിയും പ്രവചന മത്സരത്തിൽ പങ്കെടുക്കാത്തവർ ഉടൻ ഉത്തരം നൽകുക; വിജയികളെ കാത്തിരിക്കുന്നത് മൂന്ന് പവൻ സ്വർണം
ലഗേജിനായി കാത്തിരിക്കുമ്പോൾ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരന് വല്ലാത്ത പരിഭ്രമം; പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 367 ഗ്രാം സ്വർണം; കണ്ണൂർ വിമാനത്താവളത്തിൽ പിടികൂടിയത് 17 ലക്ഷത്തിന്റെ സ്വർണം
പൊലീസ് കസ്റ്റഡിയിലെടുത്ത കാറിനുള്ളിൽ ഉടമ രഹസ്യമായി ഒളിപ്പിച്ചുവെച്ച 4.9 കിലോഗ്രാം സ്വർണം കാണാതായി; കാണാതായത് രണ്ടര കോടി രൂപയുടെ സ്വർണം; പൊലീസിനുള്ളിലെ കള്ളനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി; നാല് പൊലീസുകാർക്ക് സ്ഥലം മാറ്റം
മുഹമ്മദ് മൻസൂറിന്റെ അറസ്റ്റിലൂടെ കൊടുവള്ളി മാഫിയയ്‌ക്കെതിരെ കൂടുതൽ തെളിവ് ലഭിക്കുമെന്ന് പ്രതീക്ഷ; ഫൈസൽ ഫരീദിനെ കൂടി കിട്ടിയാൽ അന്വേഷണത്തിന് വീണ്ടും പുതു വേഗം കൈവരും; കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത് കസ്റ്റംസിന്റെ സ്ഥിരം നോട്ടപ്പുള്ളിയെ; വീണ്ടും സ്വർണ്ണ കടത്തിൽ എൻഐഎ സജീവമാകുന്നു
ഡയമണ്ട് വിദഗ്ദർക്ക് പോലും തിരിച്ചറിയാനാകാത്ത ഗുണമേന്മയും സാമ്യവും; പ്രകൃതിക്ക് ഒരു കോട്ടവും വരില്ല; വിലയാണെങ്കിൽ മൂന്നിലൊന്നു മാത്രം; ലാബുകളിൽ നിർമ്മിച്ച കൃത്രിമ ഡയമണ്ട് സ്ത്രീകളെ കീഴടക്കുന്നു; വജ്രാഭരണങ്ങളുടെ വില സ്വർണ്ണത്തേക്കാൾ താഴോട്ട് പോകുന്ന കാലം വരുന്നു
വിയറ്റ്‌നാമിൽ കടത്തിയത് നിരോധിത മരുന്നും ലഹരിയും; പിടിയിലായപ്പോൾ തിരിച്ചു വിളിച്ച യുഎഇ പിന്നീട് അയച്ചത് തിരുവനന്തപുരത്തേക്ക്; സരിത്തിനേയും സ്വപ്‌നയേയും സന്ദീപിനേയും കൂട്ടു പിടിച്ച് കടന്നത് സ്വർണ്ണ കടത്തിൽ; കള്ളനോട്ട് ഭയത്തിൽ വാങ്ങിയത് നോട്ടെണ്ണൽ യന്ത്രം; അൽസാബി ആളു ചില്ലറക്കാരനല്ല; സ്വർണ്ണ കടത്തിൽ മുഖ്യ ആസൂത്രകൻ കോൺസുൽ ജനറൽ
സ്വർണക്കവർച്ചയുടെ ആസൂത്രണം ദുബായ് കേന്ദ്രീകരിച്ച്; സ്വർണം കടത്തുന്ന സംഘങ്ങൾക്കും തട്ടിയെടുക്കുന്നവർക്കും ഇടയിൽ ഏജന്റുമാരുടെ ഡബിൾ ഗെയിം; അർജുൻ ആയങ്കിയുടെ സംഘവും 22 തവണയായി തട്ടിയെടുത്ത കള്ളക്കടത്ത് സ്വർണം 6 കോടി രൂപയുടേത്; കവർച്ചാ സംഘത്തിൽ കൂടുതൽ സിപിഎമ്മുകാർ
കാരിയറുടെ പിന്തുണയിൽ സ്വർണം പൊട്ടിക്കലിന് തുടക്കമിട്ടത് 2018ൽ ടിങ്കു; കരിപ്പൂരിൽ ഇറക്കേണ്ട മുതലിനെ ഡൽഹിയിൽ ലാൻഡ് ചെയ്യിപ്പിച്ച് ട്രെയിനിൽ കടത്തി; കൊടി സുനിയുടെ ശിഷ്യൻ കാക്കയെ ക്വട്ടേഷൻ ഏൽപ്പിച്ചത് ഷാർജയിൽ; കൊടുവള്ളി-കണ്ണൂർ ഗ്യാങ് വാറിനിടെ അബൂബേക്കർ കുടുങ്ങി
കരിപ്പൂരിൽ ഹൈന്ദവ നാമധാരികൾക്കു വൻ ഡിമാന്റ്; കൂടുതൽ കമ്മീഷനും; മുസ്ലിം പേരുകാരെ കസ്റ്റംസ് പ്രത്യേകം പരിശോധിക്കുന്നതിനാൽ കടത്തിന് പലവിധ തന്ത്രങ്ങൾ; കാരിയർമാരെ കണ്ടെത്തുന്നവർക്ക് പതിനായിരം ഇനാം; സ്വർണക്കടത്തിലെ മുത്ത് ജിം ട്രെയിനറും!
സ്വർണമിശ്രിതം പ്ലാസ്റ്റിക് ബാഗിൽ കാലുകളിലും ശരീരത്തും കെട്ടിവെച്ചു കടത്താൻ ശ്രമം; കരിപ്പൂരും തിരുവനന്തപുരത്തും വൻ സ്വർണ്ണ വേട്ട; പിടികൂടിയത് മൂന്നര കിലോ സ്വർണം