You Searched For "സ്‌കാല്‍പ് മിസൈല്‍"

3200 കോടിയുടെ ഇടപാട്; സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ; 500 കിലോമീറ്റര്‍ വരെ ആക്രമണം നടത്താം; ഓപ്പറേഷന്‍ സിന്ദൂറില്‍ സക്‌സസ് ആയത് ഈ മിസൈലുകള്‍; 114 റഫാല്‍ യുദ്ധവിമാനങ്ങളും വാങ്ങാന്‍ ഒരുങ്ങുന്നു; ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ കരാറില്‍ അന്തിമ തീരുമാനം
വായുവില്‍ നിന്നു തൊടുത്താല്‍ ഭൂമിയില്‍ നിന്ന് 100-130 അടി ഉയരത്തില്‍ എത്തി നില്‍ക്കും; റഡാറുകളുടെയും ജാമറുകളുടേയും കണ്ണുവെട്ടിക്കും; വീണ്ടും 6,000 മീറ്റര്‍ ഉയരത്തിലേക്കു കുതിച്ച് കുത്തനെ ലക്ഷ്യത്തിലേക്കു പതിക്കും; പാക്കിസ്ഥനെ കണ്ണീരണിയിച്ചത് സ്‌കാല്‍പ് മിസൈലുകള്‍; റഫാലും കരുത്തായി; ഓപ്പറേഷന്‍ സിന്ദൂര്‍ വിജയമായ കഥ