You Searched For "സ്‌കൂട്ടര്‍ അപകടം"

സഹോദരിക്കൊപ്പം ആശുപത്രിയിലേക്ക് പോകവെ സ്‌കൂട്ടറില്‍ കാറിടിച്ച് അപകടം; തുണിക്കട ഉടമയായ സ്ത്രീ മരിച്ചു; സഹോദരിക്ക് ഗുരുതര പരിക്ക്: മദ്യലഹരിയിലായിരുന്ന കാര്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍
അമ്മയും മകനും സന്തോഷത്തോടെ വീട്ടില്‍ നിന്നും ഇറങ്ങിയത് വരിക്കാശ്ശേരി മനയിലെത്തി റീല്‍സ് എടുക്കാന്‍; നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് പൈപ്പല്‍ ഇടിച്ചതോടെ ദാരുണ മരണം: നാടിന്റെ നോവായി അഞ്ജുവും ശ്രിയാനും
ചങ്ങനാശേരിയില്‍ സ്‌കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സ്; ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്ക്:  24കാരി വീട്ടിലെത്തിയത് രണ്ടു ദിവസത്തെ അവധിക്ക്