You Searched For "സ്‌കൂള്‍ അധികൃതര്‍"

സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് വന്ന ഇന്നോവ കാര്‍ ഒന്നാം ക്ലാസുകാരിയെ ഇടിച്ച് തെറിപ്പിച്ചു;  രക്ഷിതാക്കളോട് പറഞ്ഞത് സ്‌കൂളില്‍ വീണെന്ന്;  അപകടത്തിന് ശേഷം ആറ് വയസുകാരി കടുത്ത മാനസിക സംഘര്‍ഷത്തില്‍; സിസിടിവി  ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പരാതിയില്‍ അന്വേഷണം
കുട്ടികള്‍ ഇങ്ങനെയൊക്കെ ചാടിക്കയറുമെന്ന് കരുതിയില്ലെന്ന ന്യായമൊന്നും വിലപ്പോവില്ല; മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ തേവലക്കര സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്ന് ഡിപിഐ റിപ്പോര്‍ട്ട്; താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈന്‍ മാറ്റുന്നതില്‍ കെ എസ് ഇ ബിയും ഫിറ്റ്‌നസ് നല്‍കുന്നതില്‍ പഞ്ചായത്തും അനാസ്ഥ കാട്ടി; മിഥുന്റെ അമ്മ സുജ മറ്റന്നാള്‍ നാട്ടിലെത്തും
ലൈംഗിക ആരോപണം നേരിട്ട അധ്യാപകന്‍ തുടരുന്നതില്‍ സ്‌കൂളിലെ രക്ഷിതാക്കള്‍ക്ക് ആശങ്ക;  ഡിവൈഎഫ്‌ഐ നേതാവ് സുജിത് കൊടക്കാടന് ജോലിയിലും വിലക്ക്; ദീര്‍ഘകാല അവധിയില്‍ പോകാന്‍ നിര്‍ദേശം;  സ്‌കൂള്‍ അധികൃതര്‍ വിശദീകരണം തേടും