You Searched For "സ്‌കൂൾ"

പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ് ജോർജ്ജ് സ്‌കൂളിൽ കുട്ടികളുടെ നെഞ്ചത്ത് ബാബറി ബാഡ്ജ്; സിപിഎമ്മും എസ്ഡിപിഐയും ഭരിക്കുന്ന പഞ്ചായത്തിൽ പൊലീസ് ചെറുവിരൽ അനക്കുന്നില്ലെന്ന് കെ.സുരേന്ദ്രൻ; തെറ്റായ പ്രചാരണമെന്ന് ക്യാംപസ് ഫ്രണ്ട്
ഞങ്ങടെ പുതിയ യൂണിഫോം അടിപൊളിയാണ്, വളരെ ഫ്‌ളെക്‌സിബിളാണ്; കുറെ പേർ പ്രതിഷേധം നടത്തുന്നുണ്ട്; ഞങ്ങൾക്ക് ഇല്ലാത്ത പ്രശ്നം ഇവർക്ക് എന്തിന് ആണെന്നാണ് ചോദിക്കാനുള്ളത്; ബാലുശേരി സ്‌കൂളിലെ ജൻഡർ ന്യൂട്രൽ യൂണിഫോം സ്വാഗതം ചെയ്ത് കുട്ടികൾ
കോവിഡ് വ്യാപനം: സംസ്ഥാനത്തെ സ്‌കൂളുകൾ അടയ്ക്കും; ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് മാത്രം; സ്‌കൂൾ അടക്കുക ഈമാസം 21 മുതൽ; രാത്രികാല കർഫ്യൂവും വരാന്ത്യ നിയന്ത്രണങ്ങളുമില്ല; തീരുമാനം കോവിഡ് അവലോകന യോഗത്തിൽ
സിപിഎമ്മിന്റെയും കെഎസ്ടിഎയുടെയും നേതാവായ സർക്കാർ സ്‌കൂൾ അദ്ധ്യാപകൻ സർവീസിലിരിക്കേ എയ്ഡഡ് സ്‌കൂളിന്റെ മാനേജരായി; സംഭവം വിവാദമായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രേഖകൾ തിരുത്തി അദ്ധ്യാപകനെ രക്ഷിക്കാൻ നീക്കം; വിവരാവകാശ നിയമപ്രകാരം ആദ്യം ലഭിച്ച രേഖ വീണ്ടും നൽകിയപ്പോൾ തിരുത്തലുകൾ വ്യക്തം
സ്‌കൂൾ പരിസരത്തെ കടകളിലെ മിഠായികളിൽ പോലും ലഹരി; പെൺകുട്ടികൾ അടക്കം 17 വിദ്യാർത്ഥികളിൽ നിന്ന് ലഹരി വസ്തുക്കൾ കണ്ടെടുത്തു; തൃക്കരിപ്പൂർ കൈക്കോട്ടുകടവിലെ സ്വകാര്യ സ്‌കൂളിന് എതിരെ ആരോപണവും പരാതിയും
സമസ്ത വേദിയിലെ പെൺവിലക്കുമായി ബന്ധപ്പെട്ട വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മലപ്പുറത്തെ സ്‌കൂളിനെതിരെ തിരിയുന്നത്; കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾ പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്ന സാഹചര്യത്തിൽ മാത്രം പ്ലക്കാർഡ് പിടിക്കുകയാണ് ചില പ്രബുദ്ധ സംഘടനകൾ; ആരോപണവുമായി കെ.സി.ബി.സി
തൃശൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു; അണലിയുടെ കടിയേറ്റത് സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങുമ്പോൾ; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
ദുരാചാരവും കൊണ്ടു വന്നാൽ പിള്ളേര് പറപ്പിക്കും! അടുത്ത അധ്യയന വർഷം മുതൽ ഒരേ വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിക്കണമെന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് കാലം മാറുന്നതറിയാത്തവർക്കായുള്ള താക്കീത്; ശിവൻകുട്ടിക്കും വോട്ട് ബാങ്ക് ഭയമോ? സ്‌കൂളുകളിൽ ഒന്നിച്ചിരുന്നുള്ള പഠിത്തം അട്ടിമറിക്കപ്പെടുമോ?
ഉച്ചഭക്ഷണ ടോയ്‌ലറ്റിലേക്ക് പോയ കുട്ടികളെ തടഞ്ഞു നിറുത്തി കൈയുടെ ഞരമ്പ് മുറിക്കുമെന്ന് ഭീഷണിപ്പെടുത്തൽ; കെട്ടിടത്തിന്റെ മുകളിൽ നിന്ന് തള്ളിയിടുമെന്നും ആക്രോശം; കൈയിൽ ബലമായി പിടിച്ചമർത്തി വേദനിപ്പിക്കൽ; എല്ലാം നടന്നത് കോട്ടൺഹിൽ സ്‌കൂളിൽ; മാസ്‌കിട്ട് മുഖം മറച്ച ആ അഞ്ചുപേർ സ്‌കൂളിനെ ഭയപ്പെടുത്തുമ്പോൾ