You Searched For "സൗജന്യം"

കോവിഡ് വാക്സിൻ വിതരണത്തിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തിയില്ല; ഡോസിന് 2500 രൂപയെന്ന ഏകദേശ വില സാധാരണക്കാർക്ക് താങ്ങാനാവില്ല; എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകണമെന്ന് ഇടത് എംപിമാർ
കേന്ദ്ര സർക്കാർ പണം വാങ്ങിയാലും ഇല്ലെങ്കിലും സംസ്ഥാനത്ത് വാക്‌സിൻ സൗജന്യമായി നൽകും; കേന്ദ്രം തന്നെ വാക്‌സിൻ സൗജന്യമായി നൽകുകയാണെങ്കിൽ അതാണ് നല്ലത്; കേരളത്തിന് കൂടുതൽ ഷെയറിന് അർഹതയുണ്ട്; വാക്‌സിൻ ലഭിച്ചാൽ അടുത്ത ദിവസം തന്നെ വിതരണം ആരംഭിക്കാൻ കേരളം സജ്ജം; കേരളത്തിൽ വാക്‌സിൻ സൗജന്യമെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ
കേന്ദ്രം എത്ര വിലകൂട്ടിയാലും കേരളം വാക്സിൻ സൗജന്യമായി നൽകും; ജനങ്ങളുടെ പ്രയാസം പരിഹരിക്കാനായി സർക്കാരിന്റെ ചില പ്രവർത്തനങ്ങൾ നീട്ടിവയ്ക്കുകയാണ്; കേന്ദ്രം തന്നില്ലെങ്കിൽ നാട്ടുകാർക്ക് കിട്ടില്ല എന്ന അവസ്ഥ ഉണ്ടാവില്ല; കേന്ദ്രത്തിന് 150 രൂപയ്ക്കും സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും വാക്സിൻ നൽകുന്നതിൽ എന്തുന്യായം? കേന്ദ്രത്തിനെതിരെ ഐസക്ക്
ഒരേ കോവിഡ് വാക്സിന് മൂന്നു വില നിശ്ചയിക്കുന്നത് ഭ്രാന്തൻ നടപടി; വാക്‌സിൻ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരന്മാർക്കും സൗജന്യമായി വാക്‌സിൻ എത്തിക്കണം; ഓക്‌സിജൻ ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും കേന്ദ്രസർക്കാർ അനങ്ങാതിരുന്നതിന്റെ തിക്തഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്നു; വിമർശനവുമായി ചെന്നിത്തല
ഭിന്നശേഷിക്കാർക്കുള്ള സൗജന്യം മറച്ചുവച്ച് ഫീസ് വാങ്ങി; ഭിന്നശേഷിക്കാരുടെ ഫണ്ടും അടിച്ചുമാറ്റി സാക്ഷരത മിഷൻ; സാമൂഹ്യ നീതി വകുപ്പിനെ കബളിപ്പിച്ചത് ലക്ഷങ്ങൾ; വിവരം പുറത്തായത് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ സാക്ഷരത മിഷൻ ഡയറക്ടർക്ക് കത്തയച്ചതോടെ