SPECIAL REPORTമാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടേയും സഹതാപത്തോടേയും അവഗണിക്കാറാണ് പതിവ്; ദ്വയാര്‍ഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരെ പരസ്യ പ്രതികരണവുമായി നടി ഹണി റോസ്; ഇത് ആ 'ഞരമ്പ് രോഗിയ്ക്കുള്ള' കിറുകൃത്യം മറുപടിമറുനാടൻ മലയാളി ബ്യൂറോ5 Jan 2025 12:35 PM IST