You Searched For "ഹണി വര്‍ഗ്ഗീസ്"

ജഡ്ജി ഹണി എം വര്‍ഗീസിന് കനത്ത പോലീസ് സുരക്ഷ ഉണ്ടെങ്കിലും ഇവരെ അധിക്ഷേപിക്കുന്ന പ്രചാരണങ്ങള്‍ക്ക് എതിരെ പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല; ദിലീപിനെ കുറ്റവിമുക്തനാക്കിയ ജഡ്ജിയെ അവഹേളിച്ച് പ്രചാരണം: പോലീസ് നടപടി ഇല്ലെന്ന പരാതി അന്വേഷിക്കുവാന്‍ ഡി ജി പി ക്ക് കൈമാറി മുഖ്യമന്ത്രി; ഇനി മിന്നല്‍ നീക്കങ്ങള്‍ക്ക് സാധ്യത
ജഡ്ജിക്കെതിരെ ഊമക്കത്ത് അയച്ച പൗരനെ കണ്ടെത്താന്‍ അന്വേഷണം വരും; ദിലീപ് കോടതി മുറിയിലേക്കു കടന്ന് വന്നപ്പോള്‍ വിധി പറയേണ്ട ജഡ്ജി എഴുന്നേറ്റു നിന്നുവെന്ന് പ്രചരിപ്പിച്ചവരെല്ലാം അഴിക്കുള്ളിലാകും; ഹണി വര്‍ഗ്ഗീസിനെതിരെ സൈബര്‍ ആക്രമണം: അന്വേഷണത്തിന് സര്‍ക്കാര്‍
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക അല്ലാത്തതുകൊണ്ട് താന്‍ നേരിട്ട് പരാതി നല്‍കേണ്ട ആവശ്യമില്ല; എന്നാല്‍ യൂത്ത് കോണ്‍ഗ്രസില്‍ മോശം അനുഭവം നേരിട്ട സ്ത്രീകള്‍ ഷാഫിയോട് നേരിട്ട് പരാതി പറഞ്ഞിട്ടുണ്ടെന്ന് ഹണി വര്‍ഗ്ഗീസ്; സൈബര്‍ പോലീസ് കേസ് 9 പേര്‍ക്കെതിരെ; ആ വിവരങ്ങള്‍ ഇങ്ങനെ