You Searched For "ഹണിട്രാപ്പ്‌"

ഹണിട്രാപ്പില്‍ കുടുങ്ങിയത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും പേഴ്സണല്‍ അസിസ്റ്റന്റും; മന്ത്രിയുടെ സ്റ്റാഫിലെ മൂന്നുപേരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദം; സെക്രട്ടറിയേറ്റിലെ സുന്ദരി വിവാദം സ്ഥിരീകരിച്ച് ഇന്റലിജന്‍സിന്റെ വിശദ അന്വേഷണം; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍
ഹണിട്രാപ്പില്‍ കുടുങ്ങിയത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും പേഴ്‌സണല്‍ അസിസ്റ്റന്റും; മന്ത്രിയുടെ സ്റ്റാഫിലെ മൂന്നുപേരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്നും വിശദ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇന്റലിജന്‍സ് വിഭാഗം; സെക്രട്ടറിയേറ്റില്‍ സുന്ദരി വീണ്ടും പ്രതിസന്ധിയാകും
യുവാവിന്റെ ആത്മഹത്യക്ക് പിന്നിൽ ഹണിട്രാപ്പെന്ന് നിഗമനം; ഇരിട്ടി സ്വദേശി ദിപിന്റെ ആത്മഹത്യയിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്; സംശയം ബലപ്പെട്ടത് ദിപിൻ സുഹൃത്തിനയച്ച ശബ്ദസന്ദേശം ശ്രദ്ധയിൽ പെട്ടതോടെ
പ്രവാസികളെ ചാറ്റ് ചെയ്ത് വലയിൽ വീഴ്‌ത്തും; നാട്ടിലെത്തുമ്പോൾ കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കും; മുറിയിൽ എത്തിയാൽ പിന്നെ ക്രിമിലുകളുടെ ഫോട്ടോ എടുക്കൽ; ആവശ്യത്തിന് പണം തട്ടിയ ശേഷം തെളിവുകൾ കടത്തുകാർക്ക് നൽകും; ചിതിയിൽ വീണവർ കാരിയർമാരുമാകും; കരിപ്പൂരിൽ ഹണിട്രാപ്പും
ഹണിട്രാപ്പിൽ കുടുക്കി വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ; സംഘത്തിലെ ചേർപ്പുളശ്ശേരി സ്വദേശി കൂടി പിടിയിൽ; വ്യാപാരിയിൽ നിന്നും കവർന്നത് 50ലക്ഷത്തോളം രൂപയും സ്വർണവും; കേസിൽ ഇനി പിടികൂടാനുള്ളത് ഒരാൾ കൂടി