INVESTIGATIONആ ഹണിമൂണിന് സോനം പുറപ്പെട്ടത് എല്ലാം ആസൂത്രണം ചെയ്ത്; കാമുകനൊപ്പം ജീവിക്കാന്‍ മറ്റൊരു സ്ത്രീയെ കൊന്ന് കത്തിക്കാന്‍ പദ്ധതിയിട്ടു; മേഘാലയയില്‍ പോകാതെ ഇന്‍ഡോറിലിരുന്ന് കാമുകന് രാജ് ഖുഷ്വാഹയുടെ ആസൂത്രണം; തന്ത്രങ്ങള്‍ പൊളിച്ചത് പോലീസിന്റെ കൃത്യതയാര്‍ന്ന അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ14 Jun 2025 11:24 AM IST
SPECIAL REPORTഭര്‍ത്താവുമായി ശാരീരികബന്ധത്തിലേര്പ്പെടാതിരിക്കാന് ക്ഷേത്രദര്ശനങ്ങള്; രാജാ രഘുവംശിയെ കൊലപ്പെടുത്താന്‍ സോനത്തിന്റെ 'പ്ലാന്‍ ബി'; ഹോം സ്റ്റേയില്‍ താലിയും വിവാഹ മോതിരവും ഉപേക്ഷിച്ചത് കുരുക്കായി; രാജ് ഖുശ്വാഹ 'ഡമ്മി കാമുകന്'; മറ്റൊരാളോടൊപ്പം ഒളിച്ചോടാന്‍ സോനം പദ്ധതിയിട്ടു; അന്വേഷണ സംഘത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്സ്വന്തം ലേഖകൻ12 Jun 2025 1:42 PM IST
INVESTIGATIONരാജ് കുശ്വാഹയും പ്രണയത്തെ കുറിച്ച് സോനം അമ്മയോട് പറഞ്ഞു; വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് ആവശ്യം അംഗീകരിക്കാതെ കുടുംബം; ഇഷ്ടമില്ലാ കല്യാണത്തോട് സോനം പ്രതികരിച്ചത് 'ഞാന്‍ അയാളോട് ചെയ്യാന്‍പോകുന്നത് എന്താണെന്ന് നിങ്ങള്‍ കാണുമെന്നും എല്ലാവരും അനുഭവിക്കും' എന്ന്; ഹണിമൂണ്‍ കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയനഷ്ട ഭീതിമറുനാടൻ മലയാളി ഡെസ്ക്12 Jun 2025 9:42 AM IST
SPECIAL REPORTകാമുകന്റെ മൊബൈലിന് മൂന്നാറില്‍ റേഞ്ചില്ല; ഓട്ടോ ഡ്രൈവറുടെ ഫോണ്‍ കടം വാങ്ങിയപ്പോള്‍ 'ഇന്‍ കുണ്ടള ലേക് 'എന്ന് വിദ്യാലക്ഷ്മിയുടെ സന്ദേശം; ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകനുള്ള ക്ഷണം; കുണ്ടള ഡാം പരിസരത്ത് പ്ലാന്‍ നടപ്പാക്കി; മേഘാലയ മോഡല്‍ ഹണിമൂണ്‍ കൊലപാതകം മുമ്പ് മൂന്നാറിലുംമറുനാടൻ മലയാളി ബ്യൂറോ11 Jun 2025 11:58 AM IST
INVESTIGATIONതന്നെക്കാള്‍ അഞ്ചു വയസ്സ് കൂടുതലുള്ള സോനത്തെ രാജ് കുശ്വാഹ ഓഫീസില്‍ വിളിച്ചിരുന്നത് 'ചേച്ചി' എന്ന്; വിവാഹ ശേഷവും പുലരുവോളം ഫോണ്‍വിളി; കൊലപാതകം ആസൂത്രണം ചെയ്തത് ഈ ഫോണ്‍വിളികളില്‍; ഹണിമൂണ്‍ കൊലപാതകികളെ മേഘാലയ പോലീസ് പൊക്കിയത് 'ഓപ്പറേഷന് ഹണിമൂണ്‍' ദൗത്യത്തില്മറുനാടൻ മലയാളി ബ്യൂറോ11 Jun 2025 9:21 AM IST
INDIAഹണിമൂണ്‍ കൊലപാതകം: പ്രതിയെ എയര്‍പോര്‍ട്ടില്‍ വെച്ച് മുഖത്തടിച്ച് യാത്രക്കാരന്; സംഭവം ഇന്‍ഡോര്‍ വിമാനത്താവളത്തില്‍; വൈറലായി വീഡിയോസ്വന്തം ലേഖകൻ11 Jun 2025 9:05 AM IST
SPECIAL REPORTഭര്‍ത്താവിനൊപ്പം ഹണിമൂണിനായി മേഘാലയയിലേക്ക് പോയി; ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തില്‍ നിന്നും രക്ഷിക്കുന്നതിനിടെ ഭര്‍ത്താവ് മരിച്ചു; എന്നാല്‍ എങ്ങനെ ഉത്തര്‍പ്രദേശിലെത്തിയെന്ന് ഓര്‍മയില്ലെന്നും സോനം; ഫോണ്‍ കളഞ്ഞു പോയി, സഹായിക്കണമെന്നു പറഞ്ഞുവെന്നും ധാബ ഉടമ; വിവാഹത്തിന്റെ ഏഴാംനാള്‍ കാമുകനൊപ്പം നടത്തിയ ഗൂഢാലോചന; വാടകക്കൊലയാളികളും പിടിയില്‍സ്വന്തം ലേഖകൻ9 Jun 2025 7:00 PM IST
SPECIAL REPORT'ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു; മേഘാലയയില്‍ എത്തിച്ചേര്‍ന്നതില്‍ ദുരൂഹത; റിട്ടേണ്‍ ടിക്കറ്റ് എടുത്തില്ല'; ഹണിമൂണിനിടെ യുവാവിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ആസൂത്രിതമായി; സോനത്തിന്റെ ജോലിക്കാരനായിരുന്നു രാജ് കുശ്വാഹയെന്നും പൊലീസ്സ്വന്തം ലേഖകൻ9 Jun 2025 5:15 PM IST