You Searched For "ഹരികുമാര്‍"

ശംഖു മുദ്രയുള്ള സീല്‍ കിട്ടയതിലും ശംഖുമുഖം ദേവീദാസിന്റെ പങ്കിലും ദുരൂഹത; ശ്രീതുവിന് നന്ദന്‍കോട്ടെ ഓഫീസിനുള്ളില്‍ ഉന്നത സൗഹൃദങ്ങളോ? അന്വേഷണം നേതാക്കളിലേക്ക് നീളുമോ എന്ന ആശങ്കയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഇടതു സംഘടനകളും; ശ്രീതുവിന്റെ ലിവിംഗ് ടുഗദറുകാരന്‍ മറഞ്ഞിരിക്കുമ്പോള്‍
ദേവേന്ദുവിന്റെ കൊലയില്‍ അമ്മയ്ക്കും പങ്ക്? ശ്രീതുവിന്റെ മൊഴികളില്‍ അടിമുടി ദുരൂഹതയെന്ന് തിരിച്ചറിഞ്ഞ് പോലീസ്; തട്ടിപ്പു കേസുകളില്‍ നിറയുന്നത് ബാലരാമപുരത്ത് കാരിയുടെ നിഗൂഡ ഇടപെടലുകള്‍; ആ ലിവിംഗ് ടുഗദര്‍ സുഹൃത്തിനെ കണ്ടെത്താനും നീക്കം; രക്ഷപ്പെടാന്‍ ശ്രീതു പുറത്തെടുക്കുന്നത് വജ്രായുധങ്ങളോ?
ഒരേ വീട്ടില്‍ തൊട്ടടുത്ത മുറികളില്‍ ഇരുന്ന് ശബ്ദസന്ദേശങ്ങളും വീഡിയോ കോളുകളും;  ശ്രീതുവും ഹരികുമാറും തമ്മിലുള്ള ബന്ധത്തില്‍ വ്യക്തതയില്ലാതെ പൊലീസ്; അന്തര്‍മുഖനായ ഹരി തനിക്ക് മൂത്തമകനെ പോലെയെന്ന് ശ്രീതു; പൊലീസിനെ വട്ടംകറക്കി ബാലരാമപുരം കൊലപാതക കേസ്
രണ്ടാം കുട്ടിയുടെ ഗര്‍ഭധാരണ സമയത്ത് തന്നെ ഭര്‍ത്താവിനെ മടുത്തു; ശ്രീജിത്തിനെ ഒഴിവാക്കാന്‍ പുറത്തെടുത്തത് വജ്രായുധം! മകളുടെ ദുരൂഹ നീക്കങ്ങളെ എതിര്‍ത്ത അച്ഛന്‍; 62-ാകരന്‍ ഉദയന്റെ മരണവും അസ്വാഭാവികമോ? 16-ാം ദിനത്തില്‍ ദേവേന്ദുവും യാത്രയായി; സഹോദരന്റെ മാനസിക അവസ്ഥ മുതലെടുക്കുന്നത് ശ്രീതുവോ? ബാലരാമപുരത്ത് വാട്‌സാപ്പ് നിര്‍ണ്ണായകം
കോവിഡിന് മുമ്പ് ഹരികുമാര്‍ സഹായിയായി എത്തി; മാനസിക പ്രശ്‌നമുണ്ടെന്ന് തോന്നിയപ്പോള്‍ പറഞ്ഞു വിട്ടു; ആറു മാസം മുമ്പ് തന്നെ കാണാന്‍ ശ്രീതു വന്നത് രണ്ടാം ഭര്‍ത്താവുമായി; വിവാഹ മോചനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തിരിച്ചറിഞ്ഞത് ലിവിങ് ടുഗദര്‍; ആ കുടുംബവുമായി സാമ്പത്തിക ബന്ധമില്ലെന്ന് ശംഖുമുഖം ദേവീദാസന്‍; ആരാണ് താലികെട്ടാതെ ശ്രീതുവിനൊപ്പം ജീവിച്ച ആ രണ്ടാമന്‍?
രണ്ടാഴ്ച മുന്‍പ് ദേവീദാസന്‍ നടത്തിയ പൂജയ്ക്കു ശേഷം ദേവേന്ദുവിന്റെ അമ്മ ശ്രീതു തല മുണ്ഡനം ചെയ്തു; എന്നിട്ടും ദുരിതം മാറിയില്ല; അച്ഛന്‍ അസുഖം മൂലം മരിച്ചത് അതിന് ശേഷം; ദേവേന്ദുവിന്റെ കൊലയ്ക്ക് കാരണം അന്ധവിശ്വാസം തന്നെ; ശംഖുംമുഖം ദേവീദാസന്‍ നിരീക്ഷണത്തില്‍ തുടരും
ശ്രീതു കുഞ്ഞിന് ശ്രദ്ധ കൊടുത്തപ്പോള്‍ തന്നോടുള്ള ശ്രദ്ധ കുറഞ്ഞെന്ന് തോന്നി; കുഞ്ഞിന്റെ കരച്ചില്‍ അരോചകമായി തോന്നി; പരസ്ത്രീ ബന്ധം വിലക്കുക കൂടി ചെയ്തതോടെ സഹോദരിയോട് ഹരികുമാറിന് വിരോധമായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; കൊലപാതകത്തില്‍ ജ്യോത്സ്യന് പങ്കില്ല; കള്ളപ്പരാതിയെന്ന് ദേവീ ദാസന്‍
ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് ഉള്‍വിളി തോന്നിയത് കൊണ്ട്; കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നു; അടിക്കടി മൊഴി മാറ്റി പൊലീസിനെ കുഴക്കി ഹരികുമാര്‍; പ്രതിക്ക് മാനസിക സ്ഥിരതയില്ലെന്ന് പൊലീസ്; ദുരൂഹത നീങ്ങാതെ ബാലരാമപുരത്തെ കൊലപാതക കേസ്
ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ല; നേരത്തെയും എടുത്തെറിഞ്ഞു;  തന്നോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടെന്നും അമ്മ ശ്രീതു; രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ  കേസില്‍ പ്രധാന തുമ്പായത് ഈ മൊഴി; അന്വേഷണം ശ്രീതുവിലേക്ക്; നഷ്ടമായ വാട്‌സാപ്പ് ചാറ്റുകള്‍ തിരിച്ചെടുക്കുമെന്ന് റൂറല്‍ എസ്പി
തല മൊട്ടയടിച്ച് ക്യാന്‍സറാണെന്ന് പ്രചരിപ്പിച്ചു; മകള്‍ക്ക് അപകടമുണ്ടെന്ന കള്ളക്കഥ പറഞ്ഞും പിരിവ്; ശ്രീതു പണത്തിനായി ഏതറ്റം വരേയും പോയിരുന്നു; പൂണൂലിട്ട് നടന്ന ഹരികുമാര്‍ പറഞ്ഞിരുന്നത് ക്ഷേത്രത്തിലെ പൂജാരിയെന്ന്; ആത്മീയാചാര്യനുമായും അടുപ്പം; കൂടോത്രവും ആഭിചാരവും അവിഹിതവും സംശയത്തില്‍; ബാലരാമപുരത്ത് പോലീസ് വിശദ അന്വേഷണത്തില്‍
ഭര്‍ത്താവുമായി പിണങ്ങി കുടുംബ വീട്ടില്‍ എത്തിയ ശ്രീതു; ഇളയ കുഞ്ഞ് ജനിച്ചതിനു ശേഷം കടബാധ്യത വന്നു ചേര്‍ന്നതെന്ന് ഹരികുമാര്‍ വിശ്വസിപ്പിച്ചു; ശ്രീതുവിനെയും ശ്രീജിത്തിനെയും ഒന്നിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമം പൊളിച്ചത് ശ്രീജിത്തിനൊപ്പം പോകില്ലെന്ന് വാശിപിടിച്ച ശ്രീതു; അനുജന്‍ അകത്തായപ്പോള്‍ ചേച്ചിയ്ക്ക് ആരുമില്ല! അന്ധവിശ്വാസ കൊലയോ? ബാലരാമപുരത്ത് ഉത്തരമില്ലാ ചോദ്യങ്ങള്‍ നിരവധി
കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങള്‍ക്ക് സഹോദരന്‍ ഹരികുമാര്‍ ശ്രമിച്ചിരുന്നുവെന്ന് സംശയം; നടക്കാത്തതിന്റെ വൈരാഗ്യം കൊലയിലേക്ക് കാര്യം എത്തിച്ചു; ഡിലീറ്റ് ചെയ്ത വാട്‌സാപ്പ് സന്ദേശങ്ങളില്‍ സത്യമുണ്ടെന്ന തിരിച്ചറിവില്‍ പോലീസ്; മൊബൈലിലെ ശാസ്ത്രീയ പരിശോധന നിര്‍ണ്ണായകം; ബാലരാമപുരത്ത് അസ്വാഭാവികത മാത്രം