You Searched For "ഹൈക്കോടതി"

വെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ് എൻ കോളേജ് കനകജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി; തുടരന്വേഷണ ഉത്തരവ് റദ്ദാക്കി; വെള്ളാപ്പള്ളി വീണ്ടും പ്രതിയായതോടെ എസ് എൻ ട്രസ്റ്റിലെ സ്ഥാനത്ത് തുടരുന്നതിലും നിയമപ്രശ്‌നം
ജഡ്ജിമാർക്ക് കോഴ നൽകാനെന്ന പേരിൽ പണപ്പിരിവ്: അഡ്വ. സൈബി ജോസിനെതിരെ ഇഡി അന്വേഷണം; പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും ഇഡി വിവരങ്ങൾ തേടി; പരാതിക്കാരനായ അഭിഭാഷകനെ മൊഴി നൽകാൻ വിളിപ്പിച്ചു; ഹൈക്കോടതി വിജിലൻസ് വിഭാഗത്തിന്റെയും റിപ്പോർട്ട് തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
ഉദ്യോഗസ്ഥർക്ക് കൈവിറയ്ക്കുന്നു; തനിക്ക് മിച്ചഭൂമിയുണ്ടെന്ന് നാളെ എഴുതികൊടുത്തേക്കാം; രേഖകൾ പ്രകാരം ലാൻഡ്‌ബോർഡിന് ഇക്കാര്യം ബോധ്യമായി; പരിധിയിൽ കവിഞ്ഞഭൂമി കൈവശം വെച്ചെന്ന പരാതിയിൽ ഹൈക്കോടതി നടപടിക്ക് നിർദേശിച്ച സംഭവത്തിൽ വിചിത്ര വാദവുമായി അൻവർ