You Searched For "ഹൈദരാബാദ്"

മോഹൻ ബഗാൻ മത്സരത്തിന് തുടക്കമിട്ടത് ഡേവിഡ് വില്യംസിന്റെ ഗോളോടെ; പിന്നാലെ ഒഗ്ബെച്ചെയുടെ മറുപടി; കളിയുടെ ഗതിമാറ്റി ആശിഷ് റായിയുടെ സെൽഫ് ഗോൾ; ഇൻജുറി ടൈമിലെ ഗോളുമായി സമനില പിടിച്ച് ഹൈദരാബാദ്
അവസരങ്ങൾ പാഴാക്കി; നിർണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി; പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടി; ജയത്തോടെ ഹൈദരാബാദ് സെമിയിൽ; മഞ്ഞപ്പടയ്ക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും നിർണായകം
അർധസെഞ്ച്വറിയുമായി അഭിഷേക് ശർമ്മ; സീസണിലെ ആദ്യ ജയം നേടി സൺറൈസേർസ് ഹൈദരാബാദ്; ചെന്നൈയെ തകർത്തത് എട്ടുവിക്കറ്റിന്; തുടർച്ചയായ നാലാം തോൽവിയുമായി സൂപ്പർ ആകാതെ ചെന്നൈ
ഹർദ്ദിക്ക് മറുപടി വില്യംസണിലൂടെ; ക്യാപ്റ്റന്റെ കരുത്തിൽ വിജയത്തിലേക്ക് ഉദിച്ചുയർന്ന് ഹൈദരാബാദ്; ഗുജറാത്തിനെ എട്ടുവിക്കറ്റിന് തകർത്ത് ഹൈദരാബാദിന്റെ മധുരപ്രതികാരം;ഗുജറാത്തിന് സീസണിലെ ആദ്യ തോൽവി
ഹൈദരാബാദിനെ തല്ലിപ്പരത്തി സഞ്ജു; ഒരു സെഞ്ചറിയും മൂന്ന് അർധ സെഞ്ചറികളും; ടീമിനെതിരെ 700 റൺസിലേറെ സ്‌കോർ ചെയ്ത ബാറ്റർ; വിരാട് കോലിയെ പിന്നിലാക്കി രാജസ്ഥാൻ റോയൽസ് നായകൻ