You Searched For "ഹർജി"

ഗിൽബർട്ടും യുവതിയും വിവാഹിതരല്ല, ലിവിങ് ടുഗെദർ പാർട്‌നേഴ്‌സ്; ഗിൽബർട്ടിന്റെ ഭാര്യയുടെ സഹോദരിയായിരുന്നു യുവതി; പങ്കാളി തന്റെയും മകന്റെയും കാര്യം നോക്കാറില്ല; മതപഠനം തുടരാനാണ് താൽപ്പര്യമെന്നും കോടതിയെ അറിയിച്ചു ഷാനി എന്ന ഷാനിബ; ഇസ്ലാമിലേക്ക് നിർബന്ധിച്ചു മതംമാറ്റിയെന്ന ആരോപണം കോടതി തള്ളിയത് ഇങ്ങനെ
രാജ്യദ്രോഹക്കേസുകൾ രാഷ്ട്രീയ ഫാഷനാകുന്നു; ഭൂരിഭാഗം കേസുകളും അവസാനിക്കുന്നത് തെളിവുകളില്ലാതെ; മുതിർന്ന മാധ്യമ പ്രവർത്തകൻ സുപ്രീം കോടതിയിൽ;  രാജ്യദ്രോഹക്കേസുകൾ ചുമത്തിയുള്ള നടപടികൾ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ശശികുമാർ
മാധ്യമവാർത്തകൾ ശരിയാണെങ്കിൽ ഫോൺ ചോർത്തൽ വിഷയം ഗുരുതരം; കേസ് നൽകാമായിരുന്നിട്ടും എന്തു കൊണ്ട് അങ്ങനെയൊരു നടപടി ഉണ്ടായില്ല; പെഗസ്സസിൽ ചോദ്യങ്ങളുമായി സുപ്രീംകോടതി; എൻഎസ്ഒക്കുള്ള വിവര കൈമാറ്റം ദേശീയ സുരക്ഷയെ ബാധിക്കുന്നെന്ന് കപിൽ സിബൽ
ലഖിംപുർ ഖേരി ആക്രമണം: സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ഹർജി; പ്രതിഷേധം ശക്തമായതോടെ നടപടി കടുപ്പിച്ച് പൊലീസ്; മകനെതിരേ തെളിവിന്റെ കണികയെങ്കിലും ഉണ്ടെങ്കിൽ രാജി വയ്ക്കുമെന്ന് കേന്ദ്രമന്ത്രി
സെൻട്രൽ വിസ്തയ്‌ക്കെതിരായ ഹർജി പിഴ ഈടാക്കി തള്ളണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ; ഹർജിയിൽ ചൂണ്ടിക്കാട്ടുന്ന സ്ഥലം 90 വർഷമയി പ്രതിരോധ മന്ത്രാലയത്തിന്റെ കൈവശമെന്നും കേന്ദ്രം
നമ്പി നാരായണനും സിബിഐ ഉദ്യോഗസ്ഥരും തമ്മിൽ ഭൂമി ഇടപാടെന്ന ആരോപണം: എസ് വിജയൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി; ആരോപണത്തിലെ രേഖകൾ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് കോടതി
അതിജീവിതക്ക് തിരിച്ചടി; നടിയെ ആക്രമിച്ച കേസിലെ വിചാരണാ ജഡ്ജിയായി ഹണി എം വർഗീസ് തുടരും; വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി; ജഡ്ജിയുടെ ഭർത്താവും ദിലീപും തമ്മിൽ അടുത്ത സൗഹൃദമാണെന്നും നീതിപൂർവ്വമായ വിചാരണ നടക്കില്ലെന്നുമുള്ള വാദം തള്ളി കോടതി
ചരിത്ര കോൺഗ്രസ്: ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്തിയവർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതിയിൽ ടി.ജി മോഹൻദാസിന്റെ ഹരജി; എതിർകക്ഷികളായി ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും