KERALAMകേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മറ്റി യോഗത്തിൽ സിപിഐക്കെതിരെ വിമർശനമെന്ന വാർത്ത അടിസ്ഥാന രഹിതം; ഘടകകക്ഷികൾക്കിടയിൽ ഭിന്നത ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമമെന്ന് ജോസ് കെ മാണിമറുനാടന് ഡെസ്ക്18 April 2021 3:05 PM IST
Politicsജയിച്ചുകയറുക കഴിഞ്ഞ തവണത്തേക്കാൾ കുറച്ചുസീറ്റുകളിൽ; തൃശൂർ സീറ്റ് നഷ്ടമായേക്കാം; തിരൂരങ്ങാടിയിൽ അട്ടിമറി ജയത്തിനും സാധ്യത; 17 സീറ്റിൽ ജയപ്രതീക്ഷ; സംസ്ഥാനത്ത് ഇടതുമുന്നണി എൺപതിൽ അധികം സീറ്റ് നേടി തുടർഭരണം സ്വന്തമാക്കുമെന്നും വിലയിരുത്തി സിപിഐ നേതൃയോഗംമറുനാടന് മലയാളി22 April 2021 4:33 PM IST
KERALAMയുഡിഎഫ് തകർന്നുകൊണ്ടിരിക്കുകയാണെന്ന് ഇനിയെങ്കിലും അവർ മനസ്സിലാക്കണം; പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: കാനം രാജേന്ദ്രൻമറുനാടന് മലയാളി2 May 2021 6:26 PM IST
Politicsതിരഞ്ഞെടുപ്പ് ഉഷാറാക്കാൻ ഗോദായിൽ ഇറങ്ങിയത് മൂന്നുമന്ത്രിമാരെ ഒഴിവാക്കി; രണ്ടാം പിണറായി മന്ത്രിസഭയിലും എല്ലാവരും പുതുമുഖങ്ങൾ മതിയെന്ന ആലോചനയിൽ സിപിഐ; സാധ്യതാ പട്ടികയിൽ ആറ് പേരുകൾ; കടുത്ത പോരാട്ടത്തിൽ തൃശൂർ പിടിച്ച പി.ബാലചന്ദ്രന് നറുക്ക് വീഴുമോ? തലസ്ഥാനത്ത് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തകൃതിമറുനാടന് മലയാളി3 May 2021 3:12 PM IST
Politicsപുതിയ മന്ത്രിമാരുടെ ലിസ്റ്റ് തയ്യാറാകുംമുമ്പെ കടകംപള്ളി മന്ത്രിമന്ദിരം ഒഴിഞ്ഞു; രണ്ടാം ടേം ഉണ്ടാകില്ലെന്ന വിവരത്തെ തുടർന്നെന്ന് സൂചന; തൈക്കാട് ഹൗസിലേയ്ക്ക് ഇനിയാര്?മറുനാടന് മലയാളി5 May 2021 5:08 PM IST
Politicsചന്ദ്രശേഖരനെ വെട്ടിമാറ്റുന്നത് ദിവാകരനും മുല്ലക്കരയ്ക്കും അവസരം നൽകാത്തതിനാൽ; ചിഞ്ചുറാണിയും പ്രസാദും രാജനും മന്ത്രിപദം ഉറപ്പിച്ചുവെന്ന് സൂചന; സുപാലിന് വിനയാകുന്നത് കാനത്തിന്റെ താൽപ്പര്യക്കുറവ്; ചിറ്റയം ഗോപകുമാർ നാലാം മന്ത്രിയാകാനും സാധ്യത; പുതിയ മന്ത്രിമാർ മതിയെന്ന് സിപിഐയുംമറുനാടന് മലയാളി6 May 2021 7:05 AM IST
KERALAMമന്ത്രിമാരുടെ എണ്ണം കുറയ്ക്കാമോ എന്ന് സിപിഐയോട് സിപിഎം; വിട്ടുവീഴ്ച്ച വേണ്ടെന്ന് സിപിഐയ്ക്കുള്ളിൽ പൊതുവികാരം; ചീഫ് വിപ്പ് സ്ഥാനം വിട്ടുനൽകും; ഏകാംഗകക്ഷികൾ നിരാശപ്പെടേണ്ടി വരും.മറുനാടന് മലയാളി8 May 2021 6:46 AM IST
Politicsനായരായത് ഗണേശിനും ലത്തീൻ കത്തോലിക്കനായത് ആന്റണി രാജുവിനും തുണയായി; രണ്ടു പേരും മന്ത്രിസഭയിലെന്ന് സൂചന; പ്രൊഫ. ജയരാജ് ചീഫ് വിപ്പാകും; സിപിഎമ്മിന്റെയും സിപിഐയുടെയും അടക്കം വകുപ്പുകളിൽ അഴിച്ചു പണിയും; എൽഡിഎഫിലെ മന്ത്രിസഭാ രൂപീകരണ ചർച്ച ഇങ്ങനെമറുനാടന് മലയാളി13 May 2021 8:04 AM IST
Politicsപി പ്രസാദും കെ രാജനും മന്ത്രിമാരാവുമെന്ന് ഉറപ്പായി; അവശേഷിക്കുന്ന രണ്ട് മന്ത്രിമാർക്കും ഡെപ്യൂട്ടി സ്പീക്കർക്കുമായി സിപിഐയിൽ പിടിവലി; രണ്ടാം മന്ത്രിപദം ഉപേക്ഷിച്ചു ചീഫ് വിപ്പിനായി പിടിമുറുക്കി ജോസ് കെ മാണി; കെ പി മോഹനനും കടന്നപ്പള്ളിയും കുഞ്ഞുമോനും ഔട്ട്; ഇന്നും നാളെയുമായി മന്ത്രിസഭാ ചിത്രം വ്യക്തമാകുംമറുനാടന് മലയാളി16 May 2021 7:19 AM IST
Politicsറവന്യൂവുമായി പിണറായിയോട് പടവെട്ടിയ ചന്ദ്രശേഖരൻ രണ്ടാം എഡിഷനിൽ ഉണ്ടാകില്ല; റവന്യൂ രാജന് നൽകിയേക്കും; സുപാലിനെ വെട്ടി ചിഞ്ചുറാണിയും; പി പ്രസാദും ഏതാണ്ടുറപ്പിച്ചു; ഇകെ വിജയനും കാബിനറ്റിന് തൊട്ടരികിൽ; ചിറ്റയം ഡെപ്യൂട്ടി സ്പീക്കറാകും; എല്ലാം പുതുമുഖമെന്ന സിപിഐ ലൈൻ സിപിഎമ്മും എടുത്താൽ ക്ലൈമാക്സിൽ ശൈലജ ടീച്ചർ സ്പീക്കറാകുംമറുനാടന് മലയാളി16 May 2021 9:59 PM IST
Politicsജി ആർ അനിലും പ്രസാദും ചിഞ്ചുറാണിയും കെ രാജനും സിപിഐ മന്ത്രിമാർ; ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാർ; കാബിനറ്റിൽ എത്തുന്നവരെല്ലാം കാനത്തിന്റെ അതിവിശ്വസ്തർ; സുപാലിനും ഇകെ വിജയനും നിരാശയും; കക്ഷി നേതാവാക്കിയിട്ടും ചന്ദ്രശേഖരന് ഇളവ് നൽകാത്തത് പുതുമുഖ മാനദണ്ഡം പാലിക്കാൻ; രണ്ടാം പിണറായി വെർഷനിൽ സിപിഐക്ക് മുഖങ്ങളായിമറുനാടന് മലയാളി18 May 2021 12:34 PM IST
Politicsസുനിൽകുമാറിന് ശേഷം തൃശൂരിൽ നിന്നും സിപിഐയുടെ മറ്റൊരു യുവമുഖം; യുഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് രണ്ടാമങ്കത്തിലും നിലനിർത്തിയ ജനകീയതയോടെ മന്ത്രിപദത്തിലേയ്ക്ക്; ഒല്ലൂരിന്റെ സൗമ്യഭാവം കെ. രാജനെ അറിയാംമറുനാടന് മലയാളി19 May 2021 12:58 PM IST