You Searched For "ഇസ്രയേൽ"

നരേന്ദ്ര മോദി കണ്ടു പഠിക്കുമോ ഇസ്രയേലിന്റെ ഈ വിജയതന്ത്രം? ജനസംഖ്യയിൽ 54 ശതമാനം പേരും രണ്ടാം വട്ട കോവിഡ് വാക്‌സിനും സ്വീകരിച്ചതോടെ രോഗവ്യാപനം കുറഞ്ഞു; പൊതുസ്ഥലത്ത് മാസ്‌ക് ഒഴിവാക്കി ഇസ്രയേൽ ആരോഗ്യ മന്ത്രാലയം; വിജയം കണ്ടത് സൈന്യത്തിന്റെ സഹായത്തോടെയും 24 മണിക്കൂറും വാക്‌സിനുകൾ നൽകിയത്
കോവാക്സിനേക്കാൾ ഫലപ്രദമെന്ന് വിലയിരുത്തുന്ന ഫൈസർ വാക്സിൻ ദക്ഷിണാഫ്രിക്കൻ വകഭേദത്തെ മാത്രം തളക്കില്ല; എങ്കിലും, വാക്സിൻ കിടിലൻ; വാക്സിനുകളുടെ ഫലശേഷിയെ കുറിച്ചുള്ള ഇസ്രയേൽ ഗവേഷണ ഫലം ഇങ്ങനെ
299 ദിവസത്തിനിടെ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാത്ത ദിവസം; ആകെ കോവിഡ് മരണം 6347 ൽ നിന്നും മാറാതെ കാത്ത ദിവസം അഭിമാനത്തിന്റെ; 80 ശതമാനം പൗരന്മാരും രണ്ട് ഡോസും വാക്സിനെടുത്തു; മാസ്‌ക് വലിച്ചെറിഞ്ഞ് ആളുകൾ സാദാ ജീവിതത്തിലേക്ക്; ഇസ്രയേൽ കോവിഡിനെ കീഴടക്കിയ കഥ
അൽ-അഖ്സ പള്ളിയിലേക്ക് റമദാൻ വ്രതം നോറ്റെത്തിയവരെ തടഞ്ഞ് ജലപീരങ്കി പ്രയോഗിച്ച് ഇസ്രയേലീ പൊലീസ്; ജറുസലേം സ്വന്തമാണെന്ന് പ്രഖ്യാപിക്കാൻ പട്ടാളമുറയിൽ ഇന്നും ജറുസലേം പരേഡ്; കോവിഡിനെ തോൽപ്പിച്ച ഹുങ്കിൽ ഫലസ്തീനികൾക്ക് നേരെ കയ്യൂക്ക് കാട്ടി യഹൂദരാഷ്ട്രം
മിസൈൽ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളുമായി മലയാളിയുടെ ലൈവ്; സനോജ് വ്‌ലോഗ് എന്ന പേജിൽ പങ്കുവച്ചത് അഷ്‌ക ലോണിൽ നിന്നുള്ള ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ; ലൈവ് വീഡിയോയിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും മിസൈൽ വരുന്നതായും പ്രതികരണം
ഇസ്രയേൽ - ഫലസ്തീൻ സംഘർഷത്തിൽ മിസൈൽ, റോക്കറ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് മലയാളി നഴ്‌സ് അടക്കം 31 പേർ; സൗമ്യയുടെ കൊലപാതകത്തെ അപലപിച്ചു ഇന്ത്യ; കുടുംബത്തിന് എല്ലാ സഹായവും നൽകും;  ഇസ്രയേൽ ലക്ഷ്യമാക്കി ഹമാസ് തൊടുത്തത് 130തോളം മിസൈലുകൾ; തിരിച്ചടിയിൽ ഗസ്സയിൽ ഒരു കെട്ടിടം നിലംപൊത്തി; ബൈഡന്റെ മൃദുസമീപനത്തെ കുറ്റപ്പെടുത്തി ട്രംപും രംഗത്ത്
വീഡിയോ കോളിൽ സംസാരിച്ചിരിക്കെ പൊടുന്നനേ ഭാര്യ അപ്രത്യക്ഷം; തിരക്കിയപ്പോൾ ലഭിച്ചത് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന നടുക്കുന്ന വാർത്തയും; ഭാര്യയുടെ ഞെട്ടിക്കുന്ന വിയോഗത്തിൽ അലറിക്കരഞ്ഞ് സന്തോഷ്; മൃതദേഹം എത്രയും വേഗം വീട്ടിലെത്തിക്കണമെന്നും ആവശ്യം;  ഇസ്രയേൽ എംബസി വീട്ടുകാരുമായി സംസാരിച്ചു; കീരിത്തോട് കാഞ്ഞിരംതാനം വീട് കണ്ണീർക്കയം
റമദാനിൽ ഫലസ്തീനികളുടെ കൂടിച്ചേരൽ ഇസ്രയേൽ തടയാൻ ശ്രമിച്ചപ്പോൾ തുടങ്ങിയ സംഘർഷം; ഷേഖ് ജറയ്ക്ക് സമീപം പ്രതിഷേധിച്ച ഫലസ്തീനികൾക്കെതിരായ പൊലീസ് നടപടി സ്ഥിതിഗതികൾ രൂക്ഷമാക്കി; ഹമാസ് ആക്രമണത്തിൽ പൗരന്മാർ കൊല്ലപ്പെട്ടതോടെ ഉരുളക്കുപ്പേരി പോലെ ഇസ്രയേൽ മറുപടി; മിസൈലുകൾ തീമഴ പെയ്തു ഇസ്രയേൽ-ഫലസ്തീൻ സംഘർഷം
ഒരു സ്ഫോടന ശബ്ദം; ഫോൺ അങ്ങ് മറിഞ്ഞു; ഹലോ ഹലോ എന്ന് വിളിച്ചിട്ടും ആളനക്കമില്ല; ഒരു മിനിട്ട് കഴിഞ്ഞപ്പോൾ ആള് കൂടുന്നത് പോലെ ശബ്ദം; അപകടം മനസ്സിലായി അന്താളിച്ച സന്തോഷിന്റെ കണ്ണിൽ എല്ലാം എല്ലാവരും അറിഞ്ഞു; ഭാര്യയുടെ മരണം തൽസമയം അറിഞ്ഞ നാട്ടിലെ ഭർത്താവ്; കീരിത്തോടിന്റെ വേദനയായി സൗമ്യ മാറുമ്പോൾ