You Searched For "സിപിഐ"

കേരളത്തെ ഭ്രാന്താലയമാക്കരുത്, തിരുത്തേണ്ടത് പാലാ ബിഷപ്പ് തന്നെയെന്ന് കാനം രാജേന്ദ്രൻ; മുഖ്യമന്ത്രിക്ക് പ്രസ്താവന മാത്രമേയുള്ളൂ, പ്രവൃത്തിയില്ലെന്ന് വി ഡി സതീശനും; സർവമതയോഗം സർക്കാർ വിളിക്കാത്തത് എന്തെന്നും പ്രതിപക്ഷ നേതാവ്
തൊഴുത്തിൽ കുത്ത് വേണ്ട; സിപിഐ കണ്ണുർ ജില്ലാ നേതൃത്വത്തിന് മുന്നറിയിപ്പുമായി കാനം; സിപിഐ സംസ്ഥാന സെക്രട്ടറിയുടെ വിമർശനം അർജുൻ ആയങ്കി പ്രതിയായ സ്വർണ ക്വട്ടേഷൻ കേസിൽ സിപിഎം നേതൃത്വത്തെ സോഷ്യൽ മീഡിയിലുടെ വിമർശിച്ച നേതാവിന് താക്കീതായി
ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് ശരിയായ പ്രവണതയല്ല; അച്ചടക്കം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്; അഭിപ്രായങ്ങൾ പറയുന്നത് പാർട്ടിക്ക് അകത്തായിരിക്കണം; കാനം രാജേന്ദ്രനെതിരെ ഡി. രാജ
വിമർശനത്തിൽ അസഹിഷ്ണുത; സിപിഐ സംസ്ഥാന ഘടകവും ജനറൽ സെക്രട്ടറിയും തമ്മിൽ തുറന്ന പോരിലേക്ക്; വിമർശനത്തിൽ കാനത്തെ പരസ്യമായി തള്ളി ഡി രാജ; താനും പാർട്ടി ഭരണഘടന വായിക്കാറുണ്ടെന്ന് തിരിച്ചടിച്ച് കാനം
സിപിഎം ഏരിയാ നേതൃത്വത്തോട് വിയോജിപ്പ്; സിഐടിയു വിട്ടവർ കൂട്ടത്തോടെ എഐടിയുസിയിൽ; സംഘടന വിട്ടതിന് പ്രതികാരമായി തൊഴിൽ നിഷേധം; അടൂരിൽ സിപിഎം-സിപിഐ സംഘട്ടനം; സംഘടന വിട്ടവരെ വിരട്ടി തിരികെ കൊണ്ടു വരാനുള്ള നീക്കമെന്ന് സൂചന
ചേത്തയ്ക്കൽ വനംകൊള്ളയ്ക്ക് കൂട്ടു നിന്നു; ജില്ലാ ആസ്ഥാനത്തെ ചതുപ്പുകൾ ബിനാമികളെ ഉപയോഗിച്ച് നികത്തി; ഒരു കോടി രൂപയുടെ ഫാം നിർമ്മിച്ചു; രണ്ടു കോടിയുടെ വീട് വച്ചു; സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി രാജി വച്ച ജില്ലാ കൗൺസിലംഗം
പിള്ളേര് തമ്മിൽ കളിക്കട്ടെ, നമുക്ക് കളി കണ്ടു നിൽക്കാം! എസ്എഫ്‌ഐ-എഐഎസ്എഫ് സംഘർഷത്തിൽ ഇടപെടേണ്ടെന്ന് സിപിഎമ്മും സിപിഐയും; വിദ്യാർത്ഥികൾ തമ്മിലുള്ള വഴക്ക് അവർ തീർത്തോളുമെന്ന നിലപാടിൽ ഇരുപാർട്ടികളും; കേസുകൾ അതിന്റെ വഴിക്ക് നീങ്ങും
വേലി വിളവുതിന്നുന്ന സ്ഥിതി അനുവദിക്കരുത്; ആത്മഹത്യാ കുറിപ്പിൽ സിഐയുടെ പേര് ഇടംപിടിച്ചത് യാദൃശ്ചികമല്ല; കൊച്ചിയിലെ മോഡലുകളുടെ മരണത്തിലും മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിലും ഉന്നതർ സംശയത്തിന്റെ നിഴലിൽ; വിമർശിച്ച് സിപിഐ മുഖപത്രം
കോടിയേരിയുടെ കാലത്താണ് ജനമൈത്രി സമ്പ്രദായം കൊണ്ടുവന്നത്; ഇന്നത്തെ പൊലീസ് കാണിക്കുന്നത് അരുതാത്തതാണ്; കൂടുതൽ ഒന്നും പറയുന്നില്ല; കോടിയേരിയെ വേദിയിലിരുത്തി പൊലീസിനെ വിമർശിച്ച് സിപിഐ നേതാവ് സി ദിവാകരൻ