SPECIAL REPORTസിപിഎം ഏരിയാ നേതൃത്വത്തോട് വിയോജിപ്പ്; സിഐടിയു വിട്ടവർ കൂട്ടത്തോടെ എഐടിയുസിയിൽ; സംഘടന വിട്ടതിന് പ്രതികാരമായി തൊഴിൽ നിഷേധം; അടൂരിൽ സിപിഎം-സിപിഐ സംഘട്ടനം; സംഘടന വിട്ടവരെ വിരട്ടി തിരികെ കൊണ്ടു വരാനുള്ള നീക്കമെന്ന് സൂചനശ്രീലാല് വാസുദേവന്‍9 Oct 2021 10:02 AM IST
Politicsചേത്തയ്ക്കൽ വനംകൊള്ളയ്ക്ക് കൂട്ടു നിന്നു; ജില്ലാ ആസ്ഥാനത്തെ ചതുപ്പുകൾ ബിനാമികളെ ഉപയോഗിച്ച് നികത്തി; ഒരു കോടി രൂപയുടെ ഫാം നിർമ്മിച്ചു; രണ്ടു കോടിയുടെ വീട് വച്ചു; സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി രാജി വച്ച ജില്ലാ കൗൺസിലംഗംമറുനാടന് മലയാളി9 Oct 2021 11:35 AM IST
Politicsപിള്ളേര് തമ്മിൽ കളിക്കട്ടെ, നമുക്ക് കളി കണ്ടു നിൽക്കാം! എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷത്തിൽ ഇടപെടേണ്ടെന്ന് സിപിഎമ്മും സിപിഐയും; വിദ്യാർത്ഥികൾ തമ്മിലുള്ള വഴക്ക് അവർ തീർത്തോളുമെന്ന നിലപാടിൽ ഇരുപാർട്ടികളും; കേസുകൾ അതിന്റെ വഴിക്ക് നീങ്ങുംമറുനാടന് മലയാളി24 Oct 2021 6:18 AM IST
SPECIAL REPORTവേലി വിളവുതിന്നുന്ന സ്ഥിതി അനുവദിക്കരുത്; ആത്മഹത്യാ കുറിപ്പിൽ സിഐയുടെ പേര് ഇടംപിടിച്ചത് യാദൃശ്ചികമല്ല; കൊച്ചിയിലെ മോഡലുകളുടെ മരണത്തിലും മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിലും ഉന്നതർ സംശയത്തിന്റെ നിഴലിൽ; വിമർശിച്ച് സിപിഐ മുഖപത്രംമറുനാടന് മലയാളി26 Nov 2021 11:37 AM IST
Politicsകോടിയേരിയുടെ കാലത്താണ് ജനമൈത്രി സമ്പ്രദായം കൊണ്ടുവന്നത്; ഇന്നത്തെ പൊലീസ് കാണിക്കുന്നത് അരുതാത്തതാണ്; കൂടുതൽ ഒന്നും പറയുന്നില്ല; കോടിയേരിയെ വേദിയിലിരുത്തി പൊലീസിനെ വിമർശിച്ച് സിപിഐ നേതാവ് സി ദിവാകരൻമറുനാടന് മലയാളി26 Nov 2021 4:49 PM IST
KERALAMസകല കുറ്റങ്ങളും ചെയ്യുന്നവർക്ക് കയറിക്കിടക്കാനുള്ള കൂടാരമാണ് സിപിഐ; തളിപ്പറമ്പിലെ സിപിഎം അണികളുടെ കൂടുമാറ്റത്തിൽ സിപിഐക്കെതിരെ എംവി ജയരാജൻമറുനാടന് മലയാളി5 Dec 2021 11:29 PM IST
Politicsകണ്ണൂരിൽ എൽഡിഎഫിൽ വിള്ളലുണ്ടാക്കി കോമത്ത് മുരളീധരന്റെ സിപിഐ എൻട്രി; പാർട്ടികൾക്കുള്ളിൽ പരസ്പ്പരം ഉരസൽ പതിവെങ്കിലും അത് ജില്ലയിൽ സിപിഎം - സിപിഐ പരസ്യപോരിലേക്ക് കടക്കുന്നത് ഇതാദ്യം; മാന്ധം കുണ്ടിൽ കൊടിമരം പുനഃസ്ഥാപിക്കുമെന്ന് സിപിഐ; ജയരാജന് കാനം മറുപടി നൽകിയത് പോരു കനക്കുമെന്ന സൂചനഅനീഷ് കുമാര്‍7 Dec 2021 11:12 AM IST
Politicsകോമത്തിന് പുറകെ കണ്ണൂർ തായത്തെരുസഖാക്കളും സിപിഐയിലേക്ക്; പുതിയ ഒഴുക്ക് എം വി ജയരാജന്റെ വിമർശനം തരിമ്പും കണക്കാക്കാതെ; ജില്ലാ സമ്മേളനത്തിന് ഒരു നാൾ ബാക്കി നിൽക്കെ കണ്ണുരിൽ സിപിഎമ്മിന് കനത്ത തിരിച്ചടിഅനീഷ് കുമാര്‍8 Dec 2021 10:35 PM IST
Marketing Featureദുരഭിമാന കൊലപാതകശ്രമം വെള്ളിമാടുകുന്നിലും; സിപിഐ ബ്രാഞ്ച് അംഗം റിനീഷ് കയ്യാലത്തോടിയെ ക്വട്ടേഷൻ സംഘം ക്രൂരമായി അക്രമിച്ചു; കത്തി പിടിപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് തലയ്ക്ക് അടിച്ചു; ഗുരുതരമായി പരിക്കേറ്റ റിനീഷ് ചികിത്സയിൽ; അക്രമിച്ചത് ഭാര്യാ സഹോദരന്റെ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന്കെ വി നിരഞ്ജന്12 Dec 2021 11:37 AM IST
KERALAMസിപിഐ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്; ഫെബ്രുവരിയിൽ ബ്രാഞ്ച് സമ്മേളനങ്ങൾമറുനാടന് മലയാളി14 Dec 2021 10:59 PM IST