SPECIAL REPORTയുദ്ധങ്ങളുടെയും ദുരന്തങ്ങളുടെയും ഒരു വര്‍ഷം കൂടി കടന്നുപോയി; സംഘര്‍ഷങ്ങള്‍ക്കും സാമ്പത്തിക മാന്ദ്യത്തിനുമിടയിലും ഓര്‍ക്കാന്‍ ചില വെള്ളിരേഖകള്‍ അവശേഷിപ്പിച്ച 2024 നെ യാത്രയാക്കി ലോകം; പ്രതീക്ഷകളുടെ പുത്തന്‍ നിറങ്ങളുമായി ലോകം 2025 നെ വരവേറ്റുമറുനാടൻ മലയാളി ഡെസ്ക്1 Jan 2025 7:58 AM IST
In-depthയുഎസ് പ്രസിഡന്റ് ആരാവണമെന്ന് തൊട്ട് ചന്ദ്രനിലെയും ചൊവ്വയിലെ കാര്യങ്ങള്‍ വരെ തീരുമാനിക്കാന്‍ കഴിയുന്ന മസ്‌ക്ക്; ട്രംപിന്റെ റിവേഴ്സ് ഗ്ലോബലൈസേഷന്‍; സുഡാന്‍ തൊട്ട് പാക്കിസ്ഥാന്‍ വരെ നീളുന്ന പട്ടിണി; ഇതിനിടയിലും തിളങ്ങുന്ന ഇന്ത്യ; 2024-ല്‍ ലോക സാമ്പത്തികരംഗത്ത് സംഭവിച്ചത്എം റിജു25 Dec 2024 1:35 PM IST
Look back New year Politicsശത്രുക്കളെ അരിഞ്ഞിട്ട നെതന്യാഹു സൂപ്പര്‍ ഹീറോ; വീണ്ടും വിസ്മയമായി ട്രംപ്; അജയ്യനായി മോദി; കരുത്തനായി ഷീ; പുടിന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ നേതാവ്; നിഷ്‌ക്കാസനം ചെയ്യപ്പെട്ട ഹസീനയും അസദും; വില്ലനായി ഖമേനി; 2024-ലെ ആഗോള രാഷ്ട്രീയം വലത്തോട്ട് ചായുമ്പോള്എം റിജു19 Dec 2024 2:44 PM IST
Look back New year trendsചര്‍മ്മത്തിലെ കാന്‍സറിന് ഫലപ്രദമായ സെല്‍ തെറാപ്പി; ഒട്ടോ ഇമ്മ്യൂണ്‍ രോഗമായ ല്യൂപ്പസിന്റെ കാരണവും പ്രതിരോധവും കണ്ടെത്തിയത് പതിറ്റാണ്ടുകളുടെ പരീക്ഷണത്തിനൊടുവില്‍; ഭീമന്‍ പാണ്ടകളെ സംരക്ഷിക്കാന്‍ ഇനി മൂലകോശങ്ങളും; 2024നെ ഞെട്ടിച്ച ശാസ്ത്രലോകത്തെ നേട്ടങ്ങള്അശ്വിൻ പി ടി18 Dec 2024 3:12 PM IST
Look back New year Politics'പോളിറ്റ്ബ്യൂറോ അംഗം യെച്ചൂരി, ബാബാ സിദ്ദീഖ് മുതൽ ജിത്ത ബാലകൃഷ്ണ റെഡ്ഡി, എസ്എം കൃഷ്‌ണ വരെ..'; 2024ൽ നഷ്ടമായത് നിരവധി രാഷ്ട്രീയ മുഖങ്ങൾ; ഒരിക്കലും മറക്കാൻ പറ്റാത്ത വർഷം; രാഷ്ട്രീയ രംഗത്തെ തീരാനഷ്ട്ടങ്ങൾ; വിയോഗം താങ്ങുന്നതിനപ്പുറമെന്ന് പ്രവർത്തകർ; പ്രമുഖർ വിടപറയുമ്പോൾ..!മറുനാടൻ മലയാളി ബ്യൂറോ12 Dec 2024 4:56 PM IST
Look back New year Politics400 പ്ലസ് ഉന്നം വച്ച് ഗോദായിലിറങ്ങി ക്ഷീണം തട്ടിയെങ്കിലും തുടര്‍ച്ചയായ മൂന്നാം വട്ടവും ഭരണം പിടിച്ച എന്‍ഡിഎ; വീറോടെ തുടങ്ങി ഒടുക്കം ഉലഞ്ഞ ഇന്ത്യ മുന്നണി; രാഹുല്‍ഗാന്ധിയുടെ തിരിച്ചുവരവ്; പാര്‍ലമെന്റിന്റെ പടി കയറി പ്രിയങ്ക; കെജ്രിവാളിന്റെ ജയില്‍ വാസം; അയോധ്യയിലെ പ്രാണപ്രതിഷ്ഠ; സംഭവബഹുലമായ ഒരുവര്‍ഷം കടന്നുപോകുമ്പോള്അശ്വിൻ പി ടി10 Dec 2024 7:09 PM IST