You Searched For "aap"

മിത്രം ശത്രുവായപ്പോള്‍ വോട്ടുബാങ്ക് ചോര്‍ന്നു; സംപൂജ്യരായെങ്കിലും ബിജെപിയേക്കാള്‍ എഎപിയെ ദ്രോഹിച്ചത് കോണ്‍ഗ്രസോ? വോട്ടുവിഹിതത്തില്‍ ബിജെപി- എഎപി വ്യത്യാസം 2.35 ശതമാനം മാത്രം; എഎപിയും കോണ്‍ഗ്രസും സഖ്യത്തില്‍ മത്സരിച്ചിരുന്നെങ്കില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതെ എഎപി വീണ്ടും ഭരണം പിടിക്കുമായിരുന്നോ? കണക്കുകള്‍ ഇങ്ങനെ
പഞ്ചാബില്‍ എഎപി ഭരണം പിടിച്ചത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ കടന്നുകയറി; ഡല്‍ഹിയില്‍ തോറ്റ കെജ്രിവാള്‍ പഞ്ചാബില്‍ മുഖ്യമന്ത്രിയാകുമോ? ഒഴിഞ്ഞു കിടക്കുന്ന ലുധിയാന സീറ്റില്‍ കണ്ണുവച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ്; സംസ്ഥാനത്ത് തിരിച്ചുവരാന്‍ കരുക്കള്‍ നീക്കി നേതാക്കള്‍; വെല്ലുവിളി പാളയത്തില്‍ പട മാത്രം
ഒരുപൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം നല്‍കി! ആദായ നികുതി ഇളവ് പരിധി 10 ലക്ഷമാക്കണമെന്ന് ആവശ്യപ്പെട്ട കെജ്രിവാളിനെ ഞെട്ടിച്ചുകൊണ്ട് ബജറ്റില്‍ പ്രഖ്യാപിച്ചത് 12 ലക്ഷം; ഡല്‍ഹി തിരഞ്ഞെടുപ്പില്‍, ഇടത്തരക്കാരുടെ വോട്ടുബാങ്കില്‍ കണ്ണുനട്ട എഎപിക്ക് ബിജെപിയുടെ പൂഴിക്കടക്കന്‍; കെജ്രിവാളിന്റെയും എഎപിയുടെയും നെഞ്ചിടിപ്പ് കൂട്ടി നിര്‍മ്മലയുടെ ബജറ്റ്