You Searched For "Athira"

ഒന്നര വയസുകാരിയായ മകളെ അമ്മയെ ഏല്‍പിച്ചു യുകെയില്‍ പഠിക്കാന്‍ എത്തിയ ആതിര അനില്‍കുമാറിനെ കാത്തിരുന്നത് മരണം; ഒടുവില്‍ രണ്ടു വര്‍ഷത്തിന് ശേഷം ആതിര മരിക്കാന്‍ ഇടയായ അപകടത്തിലെ ഡ്രൈവര്‍ക്ക് നല്‍കിയത് ഒന്‍പത് വര്‍ഷത്തെ ജയില്‍ ശിക്ഷ; മൊബൈലില്‍ ചാറ്റ് ചെയ്ത് അപകടം സൃഷ്ടിച്ചത് നഴ്‌സായ റെമീസ അഹമ്മദ്; 11 വര്‍ഷത്തെ ഡ്രൈവിംഗ് നിരോധനവും
ആതിരയും ജോണ്‍സണും ഒരുമിച്ച് താമസിക്കാന്‍ വീട് വരെ എടുത്തു; കൊലയ്ക്ക് മുമ്പൊരു ദിവസം തമ്മില്‍ കണ്ട ഇരുവരും ജോണ്‍സന്റെ ബുള്ളറ്റില്‍ ഒരുമിച്ച് യാത്ര പോയി; കഠിനംകുളത്തെ വീട്ടില്‍ എത്തിയത് അവസാനമായി ആതിരയെ ഒന്നുകാണാനെന്ന പേരില്‍; പ്രതിയുടെ മൊഴിയില്‍ പറയുന്നത്
വീടിനോട് തൊട്ട് മെയിന്‍ റോഡ്; എതിര്‍വശത്ത് ക്ഷേത്രം; എപ്പോഴും അടഞ്ഞുകിടക്കുന്ന മുന്‍വാതില്‍; ആരുമില്ലെന്ന് ഉറപ്പാക്കി വീട്ടിനുള്ളില്‍ കയറിയ ജോണ്‍സണ്‍ ശ്രദ്ധിച്ചത് ടിവിയുടെ ശബ്ദം കൂട്ടിവയ്ക്കാന്‍; അഞ്ചുസിമ്മുകളില്‍ അധികമുള്ള ക്രിമിനല്‍ ആതിരയെ ശാരീരിക ബന്ധത്തിനിടെ കൊലപ്പെടുത്തിയതും ആസൂത്രിതമായി
ചിങ്ങവനത്തെ ഹോംസ്‌റ്റേയില്‍ പൊലീസ് എത്തിയപ്പോള്‍ ജോണ്‍സണ്‍ അവശനിലയില്‍; താന്‍ വിഷം കഴിച്ചെന്ന് പ്രതി പറഞ്ഞതോടെ അതിവേഗം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്; കഠിനംകുളത്തെ വീട്ടമ്മ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ഗുരുതരാവസ്ഥയിലെന്ന് സൂചന
കഠിനംകുളത്ത് വീട്ടമ്മയായ ആതിര കൊല്ലപ്പെട്ട കേസില്‍ പ്രതി ജോണ്‍സണ്‍ പിടിയില്‍; പ്രതിയെ പിടികൂടിയത് കോട്ടയം ചിങ്ങവനത്ത് നിന്ന്;   ഇയാള്‍ വിഷം കഴിച്ചെന്ന് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; അന്വേഷണ സംഘം കോട്ടയത്തേക്ക് പുറപ്പെട്ടു