You Searched For "attack"

വീടിന്റെ മുന്‍വാതില്‍ പൊളിച്ച് കാട്ടാന അകത്തുകടന്നത് പുലര്‍ച്ചെ മൂന്ന് മണിയോടെ; കുഞ്ഞിനെയും എടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ നിലത്തിട്ട് ചവിട്ടി:  വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മൂന്ന് വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു
രാജേഷ് സക്രിയ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍; മുഖ്യമന്ത്രിക്ക് അടുത്തേക്ക് പോയത് മൂന്ന് ലക്ഷം തെരുവുനായ്ക്കളെ കുറിച്ച് പറയാന്‍; രേഖാ ഗുപ്തയെ ആക്രമിച്ചയാളുടെ മൊഴി പുറത്ത്: പോലിസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം
വിവാഹേതര ബന്ധമെന്ന് സംശയം: പിണങ്ങി കഴിയുന്ന ഭാര്യയേയും മകനേയും വടിവാള് കൊണ്ട് ആക്രമിച്ച ശേഷം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത് ഭര്‍ത്താവ്; ഭാര്യയുടെ നില ഗുരുതരം: ആറു വയസ്സുള്ള മകന്റെ കഴുത്തില്‍ ആഴത്തിലുളള മുറിവ്
പെണ്‍സുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് വിദ്യാര്‍ഥിയെ സഹപാഠി മര്‍ദിച്ചു; സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്ക്