You Searched For "bala"

ബാലയുടെ പണം വേണമെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല; ഈ തരം താണ പിആര്‍ കളി നിര്‍ത്തൂ; വ്യാജമായ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ നിയമനടപടി നേരിടേണ്ടി വരും; അമൃത സുരേഷ്
കരള്‍ മാറ്റ ശസ്ത്രക്രിയ്ക്ക് തെറ്റായ മരുന്ന് നല്‍കി; അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചു; ഞാന്‍ മരിച്ചുവെന്ന വാര്‍ത്ത പരന്നു; പോസ്റ്റ്‌മോര്‍ട്ടം നടത്തി ബോഡി പുറത്തേക്ക് വിടാന്‍ വരെ ഹോസ്പിറ്റലുകാര്‍ തീരുമാനിച്ചിരുന്നു; എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് ദൈവം; ലോകമെല്ലാം എനിക്കുവേണ്ടി പ്രാര്‍ഥിച്ചു; ബാല
തുടര്‍ച്ചയായി ഓരോന്ന് പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്; ഭാര്യയോടൊപ്പം സന്തോഷമായി ജീവിക്കുകയാണ്; എന്തുകൊണ്ടാണ് ഇങ്ങനെ എനിക്കെതിരെ വീണ്ടും പരാതി വരുന്നതെന്ന് അറിയില്ല; ഞങ്ങളെ വെറുതെ വിടൂ; ഞങ്ങള്‍ക്ക് ഒരു കുട്ടി കൂടി ജനിക്കാന്‍ പോകുകയാണ്; വഞ്ചനാ കേസില്‍ ബാലയുടെ പ്രതികരണം; പിന്തുണച്ച് കോകിലയും
എല്ലാ കാര്യങ്ങളും വീഡിയോ പിടിച്ചു ഇട്ടില്ലെങ്കില്‍ ഒരു സമാധാനവും ഇല്ലല്ലോ. ആരെ കാണിക്കാനാണ്.. ആദ്യ ഭാര്യമാരെയോ...; ദീപാവലി ആഘോഷചിത്രങ്ങള്‍ക്ക് താഴെ ബാലയ്‌ക്കെതിരെ പരിഹാസ കമന്റുകള്‍
ഞങ്ങള്‍ക്ക് ഉടനെ ഒരു കുഞ്ഞ് ഉണ്ടാകും; അവള്‍ക്ക് 24 എനിക്ക് 42; ഇത്രയും നാള്‍ കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ താനൊരു പൊട്ടനാണ്; ഞാന്‍ എന്നും രാജാവ് ഇവര്‍ എന്റെ റാണി: കേരളം വിട്ടുപോകുന്നു: ബാല