Lead Storyപോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ നിന്ന് നഷ്ടമായത് എ ടി എമ്മില്‍ നിന്ന് എടുത്തുവച്ച പണം; ക്യാഷ് കൗണ്ടറില്‍ 47 ലക്ഷം രൂപ ഉണ്ടായിട്ടും കൂടുതല്‍ പണം എടുക്കാത്തത് കൗതുകം; ഹിന്ദി സംസാരിച്ചത് കൊണ്ട് മലയാളി അല്ലാതാകണം എന്നില്ലെന്ന് ഡിഐജി; മോഷ്ടാവ് എറണാകുളം ഭാഗത്തേക്ക് കടന്നെന്ന് നിഗമനംമറുനാടൻ മലയാളി ബ്യൂറോ14 Feb 2025 11:40 PM IST