You Searched For "Congress Candidate List"

പിണറായിയ്‌ക്കെതിരെ ഷാഫി മത്സരിക്കുന്നത് യുവാക്കളെ കൂടുതല്‍ അടുപ്പിക്കാന്‍; പ്രധാന ലക്ഷ്യം കണ്ണൂരില്‍ സിപിഎമ്മിനെ തളര്‍ത്തല്‍; കണ്ണൂരില്‍ സുധാകരനും മത്സരിക്കും; നേമത്ത് തിരുവനന്തപുരത്തെ പ്രധാനിയും; ശശി തരൂരിനോട് മത്സരിക്കാന്‍ നിര്‍ദ്ദേശിക്കില്ല; അധികാരം പിടിച്ചാല്‍ മുഖ്യമന്ത്രിയില്‍ തീരുമാനം ഹൈക്കമാണ്ടിന്റേത്
ധര്‍മ്മടത്ത് പിണറായിക്കെതിരെ ബിഗ് ഫൈറ്റ്; സുധാകരനോ ഷാഫിയോ വരും; സുനില്‍ കൊനഗോലുവിന്റെ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് വമ്പന്‍ പ്ലാനിലേക്ക്; മത്സരിക്കാന്‍ ഹൈക്കമാണ്ട് പച്ചക്കൊടി കാട്ടിയ രണ്ട് എംപിമാരും ജനവിധി തേടുക കണ്ണൂരില്‍; രണ്ടാഴ്ചയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യതയുള്ള 50 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും
കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആന്റോ ആന്റണി; വാദ്രയുടെ പിന്തുണയും സഭാ ബന്ധങ്ങളും തുണയാകുന്നു; സണ്ണി ജോസഫ് നിയമസഭയില്‍ സ്ഥാനാര്‍ത്ഥിയാകും; പത്തനംതിട്ട എംപിയെ നേതാവാക്കുന്നത് ക്രൈസ്തവ വോട്ടുകളെ ചേര്‍ത്തു പിടിക്കാന്‍; ഇടതിലെ കേരളാ കോണ്‍ഗ്രസ് സാന്നിധ്യം മറികടക്കാന്‍ പുതിയ നീക്കമോ?
ഇരിക്കൂറില്‍ കെസി; പടനയിക്കാന്‍ ഹൈക്കമാന്‍ഡ് വണ്ടി കയറും; സജീവ് ജോസഫ് വഴിമാറും; വേണുഗോപാല്‍ നേരിട്ടിറങ്ങുന്നത് മറ്റ് എംപിമാര്‍ക്കും പ്രതീക്ഷയാകും; നേമത്ത് തരൂര്‍ വരുമോ? മലബാറില്‍ ഏതു സീറ്റിലും മത്സരിക്കാന്‍ മുല്ലപ്പള്ളി റെഡി; പേരാമ്പ്രയില്‍ മുതിര്‍ന്ന നേതാവ് മത്സരിക്കുമോ?