You Searched For "cruelty"

പിറകില്‍ കൈകെട്ടി കണ്ണുകള്‍ മൂടി ക്രെയിന്‍ ഉപയോഗിച്ച് തൂക്കിലേറ്റുന്നു; കൊന്നൊടുക്കുന്നത്‌  45 മിനിറ്റോളം ശ്വാസംമുട്ടിച്ച്; കൂട്ടവധശിക്ഷയുടെ പ്രചാരണത്തിന്റെ ഭാഗമായി ഇതുവരെ കൊല്ലപ്പെട്ടത് ആയിരത്തിലധികം പേര്‍; പെണ്‍കുട്ടികള്‍ക്കുള്ള വധശിക്ഷ പ്രായം വെറും ഒന്‍പത് വയസുമുതല്‍; ഇറാന്‍ സമാധാനസ്‌നേഹികളാണെന്ന് പ്രസിഡന്റ് പറയുമ്പോഴും ആളുകളെ കൊല്ലുന്നത് അതിക്രൂരമായി
ഭര്‍ത്താവിന്റെ ഒത്താശയോടെ ഭര്‍തൃപിതാവും മാതാവും ചേര്‍ന്ന് നഗ്നയാക്കി നിര്‍ത്തി; പിതാവ് സ്വകാര്യ ഭാഗങ്ങളില്‍ മുളക് പൊടി വിതറിയപ്പോള്‍ ഇരുമ്പ് കമ്പി പഴുപ്പിച്ച് വെച്ച് മാതാവിന്റെ ക്രൂരത:  ഭര്‍തൃവീട്ടില്‍ നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച് തുറന്ന് പറഞ്ഞ് 32കാരി
വീശിയടിച്ച മിൽട്ടൺ കൊടുങ്കാറ്റിൽ നായയെ കളഞ്ഞ് ഉടമ മുങ്ങി; നായയെ കണ്ടെത്തിയത് കഴുത്തോളം വെള്ളത്തിൽ കെട്ടിയിട്ട നിലയിൽ; രക്ഷകരായി പോലീസ്; പിന്നാലെ ഉടമയെ കൈയ്യോടെ തൂക്കി പോലീസ്; മിണ്ടാപ്രാണികളോട് ഇങ്ങനെ ക്രൂരത കാണിക്കരുതെന്ന് വിമർശനം