WORLDതായ്പേയിൽ ആശുപത്രിയിൽ തീ പടർന്ന് വൻ അപകടം; ഒമ്പത് പേർക്ക് ദാരുണാന്ത്യം; അപകടം ശക്തമായ മഴയ്ക്കും കൊടുങ്കാറ്റിനും പിന്നാലെസ്വന്തം ലേഖകൻ4 Oct 2024 10:47 AM IST
INVESTIGATIONകൊച്ചുമകൾ കുളിച്ചിട്ട് വന്നപ്പോഴേക്കും അമ്മാമ്മയെ കാണാനില്ല; തുടർന്ന് തിരച്ചിലിനൊടുവിൽ വയോധികയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തി; മൃതദേഹത്തിൽ സ്വർണാഭരണങ്ങൾ കാണാനില്ല; പയ്യന്നൂരിലെ വയോധികയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾമറുനാടൻ മലയാളി ബ്യൂറോ3 Oct 2024 4:36 PM IST
KERALAMപിടിച്ച മൂർഖനെ തുറന്നുവിടുന്നതിനിടെ കടിയേറ്റു; വൊളന്റിയർ ചികിത്സക്കിടെ മരിച്ചു; അപകടം പാമ്പിനെ തുറന്നുവിടാനായി ബാഗ് തുറന്നപ്പോൾസ്വന്തം ലേഖകൻ3 Oct 2024 9:16 AM IST
INDIAപുള്ളിപ്പുലിയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം; ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ; സംഭവം ഉത്തർപ്രദേശിൽസ്വന്തം ലേഖകൻ2 Oct 2024 12:16 PM IST
KERALAMകോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു; അപകടം കുറ്റിയാടിപുഴയിൽ കുളിക്കാനിറങ്ങിയപ്പോൾസ്വന്തം ലേഖകൻ29 Sept 2024 4:50 PM IST
WORLDഅഭയാർത്ഥികളുമായെത്തിയ ബോട്ട് മുങ്ങി വൻ അപകടം; ഒൻപത് പേർ മരിച്ചു; നിരവധി പേരെ കാണാനില്ല; അപകടത്തിൽപ്പെട്ടത് ആഫ്രിക്കൻ അഭയാർത്ഥികളെന്ന് റിപ്പോർട്ടുകൾസ്വന്തം ലേഖകൻ29 Sept 2024 10:45 AM IST
KERALAMകൊല്ലത്ത് നിന്ന് കാണാതായ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ ശാസ്താംകോട്ട തടാകത്തിൽസ്വന്തം ലേഖകൻ27 Sept 2024 2:30 PM IST
KERALAMകട്ടപ്പനയിൽ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തി; കാണാതായത് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ; ദുരൂഹതസ്വന്തം ലേഖകൻ26 Sept 2024 3:04 PM IST