You Searched For "death"

തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം; കുടുംബത്തിന് 21.39 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി: പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരും എലപ്പുള്ളി പഞ്ചായത്തും ചേര്‍ന്ന്
വാക്‌സിനെടുത്തിട്ടും പേ വിഷബാധയേറ്റ് മരണം; മൂന്ന് തവണ വാക്‌സിനെടുത്തിട്ടും പേ വിഷബാധയേറ്റ ഏഴു വയസ്സുകാരി മരിച്ചു: ഞരമ്പില്‍ കടിയേറ്റതിനെ തുടര്‍ന്ന് പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചതെന്ന് റിപ്പോര്‍ട്ട്
അമ്മയും മകനും സന്തോഷത്തോടെ വീട്ടില്‍ നിന്നും ഇറങ്ങിയത് വരിക്കാശ്ശേരി മനയിലെത്തി റീല്‍സ് എടുക്കാന്‍; നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് പൈപ്പല്‍ ഇടിച്ചതോടെ ദാരുണ മരണം: നാടിന്റെ നോവായി അഞ്ജുവും ശ്രിയാനും
ഈസ്റ്റര്‍ ആഘോഷം കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ്; അപ്രതീക്ഷിത മരണം ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ മെഡിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ: സൂരജിന്റെയും ബിന്‍സിയുടെയും മരണം ഇനിയും വിശ്വസിക്കാനാവാതെ ബന്ധുക്കള്‍
കാനഡയില്‍ നിന്നും നാലു ദിവസം മുമ്പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി; പഞ്ചാബ് സ്വദേശിനിയായ വന്‍ഷികയുടെ മൃതദേഹം കണ്ടെടുത്തത് ബീച്ചില്‍ നിന്നും
പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേ വിഷബാധ; മലപ്പുറത്ത് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന അഞ്ചര വയസ്സുകാരി മരിച്ചു: പേ വിഷബാധ സ്ഥിരീകരിച്ചത് നാല് ദിവസം മുന്‍പ്