You Searched For "death"

ആലപ്പുഴയില്‍ കോളറാ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന രോഗി മരിച്ചു;  മരിച്ചത് തലവടി സ്വദേശിയായിരുന്ന 62കാരന്‍; തലവടി പഞ്ചായത്തില്‍ ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്
ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ കാറില്‍ ബസ് ഇടിച്ചു; കാറില്‍ നിന്നും തെറിച്ചു വീണ് ഒരു വയസ്സുകാരന്‍ മരിച്ചു: ബെംഗളൂരുവിലുണ്ടായ അപകടത്തില്‍ പൊലിഞ്ഞത് മലയാളി ദമ്പതികളുടെ മകന്‍ കാര്‍ലോ
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച സംഭവം; പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്:  അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലിസ്
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ സ്വിമ്മിങ് പൂളില്‍ വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം;  ജോര്‍ജ് രക്ഷിതാക്കള്‍ക്കൊപ്പം അയര്‍ലന്‍ഡില്‍ നിന്നും എത്തിയത് കഴിഞ്ഞ മാസം: നാലു ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന മാമോദിസ ചടങ്ങിന് പിന്നാലെ മരണം
ഏറ്റുമാനൂരില്‍ കാറും പിക് അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം;  രണ്ടു പേരുടെ നില ഗുരുതരം രാത്രി ഒരു മണിയോടെ അപകടത്തില്‍പ്പെട്ടത് ഏറ്റുമാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍