You Searched For "death"

പാട്ടുകാരനായിവന്ന് പിന്നീട് അരങ്ങിലെത്തിയ നടന്‍; നാടക സംവിധായകന്‍, രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ വ്യക്തി: അന്തരിച്ച നാടക-സിനിമാ നടന്‍ എ.പി. ഉമ്മറിന് ആദരാഞ്ജലികള്‍
പന്നിയാര്‍കുട്ടിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്നയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍
ചങ്ങനാശേരിയില്‍ സ്‌കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സ്; ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്ക്:  24കാരി വീട്ടിലെത്തിയത് രണ്ടു ദിവസത്തെ അവധിക്ക്
പരസ്യമായി ഇരുകവിളുകളിലും അടിച്ചു; ഒരു കാലില്‍ ചവിട്ടി പിടിച്ച ശേഷം വയറ്റില്‍ തൊഴിച്ചു; സ്വര്‍ണക്കമ്പി വലിക്കുന്ന യന്ത്രത്തില്‍ തലയടിച്ചു വീണതോടെ ബോധരഹിതനായി: ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരിയുടെ മരണം പോലീസിന്റെ ക്രൂര പീഡനത്തെ തുടര്‍ന്നെന്ന് കുടുംബം
കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മൂന്നു വയസ്സുകാരി മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്: കുട്ടിയെ ആശുപത്രിയിലെത്തിച്ചത് വയറുവേദനയെ തുടര്‍ന്ന്
കലിംഗ സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി;  സഹപാഠി കസ്റ്റഡിയില്‍: ദുരൂഹത ആരോപിച്ച് പ്രതിഷേധവുമായി നേപ്പാളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍