KERALAMമലയാളി നഴ്സ് ഡല്‍ഹിയില്‍ കുഴഞ്ഞ് വീണ് മരിച്ചു; സംഭവം ജോലി കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ താമസസ്ഥലത്തേക്ക് മടങ്ങവെ: ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണംസ്വന്തം ലേഖകൻ3 Sept 2025 5:32 AM IST
INDIAചെരിപ്പിനുള്ളില്‍ പാമ്പു കയറിതറിയാതെ ചെരിപ്പിട്ട യുവാവിനെ പാമ്പു കടിച്ചു: അപകടത്തില്‍ കാലിന്റെ സ്പര്‍ശനശേഷി നഷ്ടപ്പെട്ടിരുന്നതിനാല്‍ പാമ്പു കടിച്ചതറിഞ്ഞില്ല: യുവാവിന് ദാരുണാന്ത്യംസ്വന്തം ലേഖകൻ2 Sept 2025 9:13 AM IST
KERALAMമൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു കാല്‍വഴുതി വീണു; ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ2 Sept 2025 7:01 AM IST
INDIAകൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ചു; ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു; മൃതദേഹം കസ്റ്റഡിയിലെടുത്ത് പോലിസ്: പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഏഴു പേര് ചേര്ന്ന്സ്വന്തം ലേഖകൻ1 Sept 2025 8:20 AM IST
KERALAMഹമ്പില്‍ തട്ടി നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിഞ്ഞ് അപകടം; വയറിനും നെഞ്ചിനും ഗുരുതര പരിക്കേറ്റ 68കാരന് മരിച്ചുസ്വന്തം ലേഖകൻ30 Aug 2025 7:10 AM IST
KERALAMവീട്ടുവരാന്തയിലെ ഗ്രില്സില് പിടിപ്പിച്ചിരുന്ന ലൈറ്റില്‍ നിന്നും ഷോക്കേറ്റു; മട്ടന്നൂരില്‍ അഞ്ചു വയസുകാരന് ദാരുണാന്ത്യംസ്വന്തം ലേഖകൻ29 Aug 2025 9:17 AM IST
INDIAസ്കൂളിലെ ശുചിമുറിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പൊള്ളലേറ്റു മരിച്ച നിലയില്‍; മരണ കാരണം ദുരൂഹംസ്വന്തം ലേഖകൻ28 Aug 2025 7:51 AM IST
INVESTIGATIONഅപസ്മാരവും കടുത്ത പനിയും മൂലം 17കാരി മരിച്ചു; പെണ്‍കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്ന് കണ്ടെത്തല്‍: മൂന്ന് യുവാക്കള്‍ യുവതിയെ പീഡിപ്പിച്ചിരുന്നതായും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നതായും കണ്ടെത്തല്സ്വന്തം ലേഖകൻ28 Aug 2025 6:34 AM IST
KERALAMഏഴുമാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റയാള്‍ മരിച്ചു; മരണം പേ വിഷബാധ മൂലമെന്ന് സംശയം: പ്രതിരോധ കുത്തിവെപ്പ് എടുത്തത് ഒരു ഡോസ് മാത്രംസ്വന്തം ലേഖകൻ27 Aug 2025 10:15 AM IST
KERALAMതൃശൂരില്‍ ട്രെയിനില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥി മരിച്ചു; അപകടം വാതിലിന് അരികില്‍ നില്ക്കെസ്വന്തം ലേഖകൻ27 Aug 2025 10:00 AM IST
INDIAഉത്തര്‍പ്രദേശില്‍ ട്രാക്ടറിലേക്ക് ട്രക്ക് ഇടിച്ചു കയറി അപകടം; ഇന്ന് പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ എട്ടു മരണം: 43 പേര്‍ക്ക് പരിക്ക്സ്വന്തം ലേഖകൻ25 Aug 2025 9:08 AM IST
KERALAMപനി ബാധിച്ച് 12 ദിവസം ചികിത്സയില്‍ കഴിഞ്ഞ 49കാരന് മരിച്ചു; അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം: ജലാശയങ്ങളില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്സ്വന്തം ലേഖകൻ24 Aug 2025 5:41 AM IST