You Searched For "divorce"

വിജയ്-സംഗീത വിവാഹമോചനം: തമിഴക രാഷ്ട്രീയത്തില്‍ പ്രകമ്പനം; മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടിയാകുമോ വിവാഹേതര ബന്ധ ആരോപണം? ആ നടി ആരെന്ന് വിജയ് വെളിപ്പെടുത്തുമോ? ധാര്‍മ്മികതയും പ്രതിച്ഛായയും ചര്‍ച്ചയാക്കാന്‍ രാഷ്ട്രീയ എതിരാളികള്‍;കുടുംബം സംരക്ഷിക്കാന്‍ കഴിയാത്തയാള്‍ എങ്ങനെ നാട് സംരക്ഷിക്കും? ഈ ചോദ്യത്തെ വിജയ് അതിജീവിക്കുമോ?
എന്തൊരു വിരോധാഭാസം, സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെടുന്ന ആളുതന്നെ ഹാഷ്ടാഗ് ട്രെന്‍ഡുണ്ടാക്കുന്നു; സ്വന്തം വിവാഹമോചനം അറിയിക്കുമ്പോള്‍ ആരെങ്കിലും ഇങ്ങനെ ചെയ്യുമോ? തന്റെ വിവാഹ മോചനം അറിയിക്കാന്‍ എ.ആര്‍. റഹ്‌മാന്‍ ഉപയോഗിച്ച ഹാഷ്ടാഗിനെതിരെ രൂക്ഷവിമര്‍ശനം