You Searched For "film chamber"

സിനിമാ സെറ്റുകളില്‍ ലഹരിവിരുദ്ധ റെയ്ഡുകള്‍ നടത്തണം; ഇപ്പോള്‍ പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; സിനിമയില്‍ സാങ്കേതിക പ്രവര്‍ത്തകരിലാണ് ലഹരി ഉപയോഗം കൂടുതല്‍: സജി നന്ത്യാട്ട്
സിനിമയില്‍ ഒരു താരവും അവിഭാജ്യഘടകമല്ല; അങ്ങനെയെങ്കില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഉണ്ടാകില്ല; താരങ്ങളെ 6 മാസം കാണാതിരുന്നാല്‍ ജനം മറക്കും; ജി സുരേഷ് കുമാറിന് എതിരായ പോസ്റ്റ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിക്കണം; വെല്ലുവിളി ശരിയല്ല; മോഹന്‍ലാലിനും വിശ്വസ്ത നിര്‍മ്മാതാവിനും എതിരെ പട നയിച്ച് ഫിലം ചേംബര്‍
സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ഫെഫ്ക ഏര്‍പ്പെടുത്തിയ ടോള്‍ഫ്രീ നമ്പര്‍ നിയമവിരുദ്ധം: ഫെഫ്കയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാരിനും വനിത കമ്മീഷനും ഫിലിം ചേംബറിന്റെ കത്ത്