You Searched For "fire broke out"

വയനാട്ടില്‍ തേയില തോട്ടത്തിന് തീപിടിത്തം; ഒരേക്കര്‍ സ്ഥലത്തെ 300 തേയില ചെടികള്‍ കത്തിനശിച്ചു; തോട്ടത്തില്‍ ഉണങ്ങി നിന്ന അടിക്കാടുകള്‍ക്കിടയിലേക്ക്, വൈദ്യുതി ലൈനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തം ഉണ്ടാകാന്‍ കാരണമെന്ന് ഫയഫോഴ്‌സ് ഉദ്യേഗസ്ഥര്‍ പറഞ്ഞു
പാലക്കാട് ജില്ലാ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം; തീ പടര്‍ന്നത് സ്ത്രീകളുടെ വാര്‍ഡിനോട് ചേര്‍ന്നുള്ള മുറിയില്‍; സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം; ആളപായമില്ല; രോഗികളെ ഒഴിപ്പിച്ചു
ഇടുക്കി സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തിന് തീപിടിച്ചു; റെക്കോര്‍ഡ് റൂം കത്തിനശിച്ചു; ആളപായമില്ലെന്ന് റിപ്പോര്‍ട്ട്; ഇടപാടുകാരുടെ രേഖകള്‍ ഒന്നും നശിച്ചിട്ടില്ലെന്ന് ബാങ്ക് പ്രസിഡന്റ്
കൊച്ചി സൗത്ത് മേല്‍പ്പാലത്തിന് സമീപം തീപിടുത്തം; ആക്രി ഗോഡൗണിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഗോഡൗണില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ അഗ്നിശമന സേന രക്ഷിച്ചു
തമിഴ്നാട്ടിലെ ടാറ്റ ഇലക്ട്രോണിക്സ് നിർമാണ യൂണിറ്റിൽ വൻ തീപ്പിടിത്തം; 1,500-ലധികം ജീവനക്കാർ അപകടത്തിൽ കുടുങ്ങി; ഇവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; അപകടത്തിൽ വൻ നാശനഷ്ടം