You Searched For "Harikumar"

ദേവേന്ദു കൊലപാതക കേസ് പ്രതി ഹരികുമാര്‍ പൊലീസിന് മുന്നില്‍ അഭിനയിക്കുന്നോ? പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍; കുഞ്ഞിനെ താനല്ല കൊന്നതെന്നും ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് കരഞ്ഞ് ഹരികുമാര്‍; പൊലീസിനെ ആകെ കുഴപ്പിച്ച് കേസ്
ഒരേ വീട്ടില്‍ തൊട്ടടുത്ത മുറികളില്‍ ഇരുന്ന് ശബ്ദസന്ദേശങ്ങളും വീഡിയോ കോളുകളും;  ശ്രീതുവും ഹരികുമാറും തമ്മിലുള്ള ബന്ധത്തില്‍ വ്യക്തതയില്ലാതെ പൊലീസ്; അന്തര്‍മുഖനായ ഹരി തനിക്ക് മൂത്തമകനെ പോലെയെന്ന് ശ്രീതു; പൊലീസിനെ വട്ടംകറക്കി ബാലരാമപുരം കൊലപാതക കേസ്
ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് ഉള്‍വിളി തോന്നിയത് കൊണ്ട്; കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നു; അടിക്കടി മൊഴി മാറ്റി പൊലീസിനെ കുഴക്കി ഹരികുമാര്‍; പ്രതിക്ക് മാനസിക സ്ഥിരതയില്ലെന്ന് പൊലീസ്; ദുരൂഹത നീങ്ങാതെ ബാലരാമപുരത്തെ കൊലപാതക കേസ്
പല കുരുക്കുകളില്‍ നിന്നും ഹരികുമാറിനെ രക്ഷിച്ചത് ശ്രീതു; ഒടുവില്‍ ശ്രീതുവിനോടും വഴിവിട്ട ബന്ധത്തിന് ശ്രമം; മോഹം നടക്കാതെ വന്നതോടെ വൈരാഗ്യമായി; എല്ലാറ്റിനും തടസ്സമായി അമ്മാവന്‍ കണ്ട കുഞ്ഞിനെ കണ്ണില്‍ ചോരയില്ലാതെ കിണറ്റിലെറിഞ്ഞു; ഹരികുമാറിന്റെ കുറ്റസമ്മതമൊഴി പൂര്‍ണമായി വിശ്വസിക്കാതെ പൊലീസ്; അമ്മയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കാതെ വിട്ടയച്ചു