You Searched For "Hema committee"

വൈദ്യ പരിശോധനയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വ്യാജ പരാതി എന്ന ഒറ്റവാക്കില്‍ രഞ്ജിത്തിന്റെ മറുപടി; അഴിക്കുള്ളിലാകുന്നത് ചലച്ചിത്ര അക്കാഡമി അധ്യക്ഷനായിരുന്നപ്പോള്‍ അവള്‍ക്കൊപ്പം കാമ്പെയിനുമായി പിണറായിയുടെ മനസ്സില്‍ ഇടം നേടിയ സംവിധായകന്‍; രഞ്ജിത്തിന് പിഴച്ചത് എവിടെ? മുഖ്യമന്ത്രിയും സിപിഎമ്മും ഇടതു സഹയാത്രികനെ ഒടുവില്‍ കൈവിട്ടു
ആകാശവാണിയിലൂടെ പരിചിതനായ ബാലേട്ടന്റെ മകന്‍; മേയ് മാസ പുലരിയില്‍ തുടക്കം; പെരുവണ്ണാപുരത്തെ വിശേഷങ്ങളില്‍ കത്തി കയറി; ദേവാസൂരത്തില്‍ സൂപ്പര്‍ തിരികഥാകൃത്തും; നടന്‍ അഗസ്റ്റിന്റെ പിന്തുണയില്‍ വളര്‍ച്ച; ഗിരീഷ് പുത്തഞ്ചേരിയുടെ സൗഹൃദം ഉപേക്ഷിച്ച ധിക്കാരി; നരസിംഹവും രാവണപ്രഭവും പിന്നെ നന്ദനവും; സര്‍ഗ്ഗചിത്രയേയും തള്ളി; വെള്ളിത്തരയില്‍ രഞ്ജിത്ത് ഒരുക്കിയത് മാസും ക്ലാസും; ഒടുവില്‍ മംഗലശ്ശേരി നീലകണ്ഠന്‍ റിമാന്‍ഡില്‍
കാരവാനിലേക്ക് അതിക്രമിച്ച് കയറി; കയറി പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കുതറി ഓടി; ആ മാനിസക ആഘാതം മറികടന്നത് കൗണ്‍സിലിംഗില്‍; സംവിധായകന്‍ കൂട്ടുകാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഒത്തുതീര്‍പ്പിന് നിന്നില്ല; പോലീസുകാരന്റെ ഉറച്ച നിലപാടും ഉപദേശവും നിര്‍ണ്ണായകമായി; കാരവാനിലെ രഞ്ജിത്തിന്റെ ജനുവരിയില്‍; രഞ്ജിത്തിന് വിനയാകുന്നത് നടിയുടെ ഉറച്ച മനസ്സ്
സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ; സുരക്ഷിതമായി ജോലി ചെയ്യാന്‍ പറ്റുന്ന ഒരിടമുണ്ടാകണം; ഇന്‍ഡസ്ട്രിയെക്കുറിച്ച് തെറ്റായ ഒരു ഇമേജ് വരുന്നതിനേക്കാള്‍ നല്ലത് അതാണ്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്ന ബെന്‍