You Searched For "Income tax department"

ജനുവരി 31-ന് സഹോദരനെ വിളിച്ചത് മരണ വഴി മനസ്സില്‍ ഉറപ്പിച്ച്;  ഡയറിക്കുള്ളില്‍ ഒമ്പത് പേജുള്ള കുറിപ്പ് വിശദീകരിക്കുന്നത് ആത്മഹത്യാ തീരുമാനം; റെയ്ഡിനും വെടിയൊച്ചയ്ക്കും തമ്മില്‍ ബന്ധമില്ല; ഐടി ഉദ്യോഗസ്ഥരോട് ബെംഗളൂരു വിടരുതെന്ന് എസ്ഐടി; കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ മകന്‍ നയിക്കും
262 കോടി രൂപയുടെ വരുമാനം മറച്ചുവച്ചുള്ള അനധികൃത ഇടപാടുകൾ; 82 കോടി ഹവാലയായി ഇന്ത്യയിലെത്തിച്ചു; കണക്കിൽപ്പെടാത്ത 1.28 കോടി രൂപ പിടിച്ചെടുത്തു; സീഷെൽ ശൃംഖലയിലുള്ള ഹോട്ടലുകളിലെ പരിശോധനയിൽ ആദായനികുതി വകുപ്പു കണ്ടെത്തിയത് കോടികളുടെ ഹവാല ഇടപാടുകൾ; ഹോട്ടലുകളുമായി ബന്ധമില്ലെന്ന് നടൻ ആര്യ
ഇന്‍ഡിഗോ വിമാന കമ്പനിക്ക് 944 കോടി രൂപ പിഴ ചുമത്തി ആദായ നികുതി; 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പിഴ; പിഴ ചുമത്തിയ നടപടി തെറ്റായതും ബാലിശവുമെന്ന് കമ്പനി