You Searched For "India vs Australia"

യശ്വസി ജയ്‌സ്വാള്‍ പുറത്തായില്ലെന്ന് വ്യക്തമായിരുന്നു; സാങ്കേതികവിദ്യ എന്താണ് നിര്‍ദേശിക്കുന്നതെന്ന് തേര്‍ഡ് അമ്പയര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു; ഫീല്‍ഡ് അമ്പയര്‍ക്ക് മുകളില്‍ തേര്‍ഡ് അമ്പയര്‍ തീരുമാനം എടുക്കുമ്പോള്‍ അതിന് ശക്തമായ കാരണമുണ്ടകും; യശ്വസിയുടെ പുറത്താകലില്‍ പ്രതികരണവുമായി ബിസിസിഐ
പൊരുതി നേടിയ അര്‍ധ സെഞ്ചുറിയുമായി നിതീഷ്; ഉറച്ച പിന്തുണയുമായി വാഷിങ്ടണ്ണും; ഇന്ത്യ വീണ്ടുമൊരു ഫോളോ ഓണില്‍ നിന്ന് രക്ഷിച്ച് എട്ടാം വിക്കറ്റിലെ കൂട്ടുകെട്ട്; മഴ കളിതടസ്സപ്പെടുത്തുമ്പോള്‍ ഇന്ത്യയ്ക്ക് 326 റണ്‍സ്
ബോക്‌സിങ് ഡേ ടെസ്റ്റ്; നാല് അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ ഓസീസ് മികച്ച് സ്‌കോറില്‍; കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ്; സ്മിത്തും, കമ്മിന്‍സും ക്രീസില്‍; ബുംറയ്ക്ക് മൂന്ന് വിക്കറ്റ്
രസംകൊല്ലിയായി മഴ; ഗാബ ടെസ്റ്റിന് ആന്റി ക്ലൈമാക്‌സ്; 275 റണ്‍സ് വലജയലക്ഷ്യം, ഇന്ത്യ എട്ട് റണ്‍സ് എടുക്കുമ്പോഴേയ്ക്കും മഴ: മത്സരം സമനിലയില്‍; വീണ്ടും ഒപ്പത്തിനൊപ്പം എത്തി ഇരു ടീമും
ഇന്ത്യന്‍ ചെറുത്തനില്‍പ്പ് 260ന് അവസാനിച്ചു; മറുപടി ബാറ്റിങ്ങില്‍ ഒസീസിനെ തിരിച്ചടിച്ച് ഇന്ത്യ; രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന് ബാറ്റിങ് തകര്‍ച്ച: 55 റണ്‍സില്‍ അഞ്ച് വിക്കറ്റ് നഷ്ടം
നാണക്കേടില്‍ നിന്ന് കരകയറ്റി രാഹുല്‍; വീണ്ടും നിരാശപ്പെടുത്തി ക്യാപ്റ്റന്‍ രോഹിത്; ചെറുത്ത് നില്‍പ്പ് തുടര്‍ന്ന് ജഡേജയും നിതീഷും; ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍
സഹീറിനെയും, കപിലിനെയും മറികടന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ; വിക്കറ്റ് നേട്ടത്തില്‍ റെക്കോര്‍ഡിട്ട് താരം; ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളര്‍
കളി, മഴ കൊണ്ടുപോയി! ഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റ് ഒന്നാം ദിനം ഉപേക്ഷിച്ചു; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി