You Searched For "indian team"

ബുംറയ്ക്ക് പകരം ഹര്‍ഷിത് റാണ; ജയ്‌സ്വാളിനെ മാറ്റി വരുണ്‍; ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ അവസാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യന്‍ ടീം; അന്തിമ ടീമിനെ പുറത്ത് വിട്ട് ഇന്ത്യ
ടി20യില്‍ കൂടുതല്‍ റിസ്‌കോടെ കളിച്ച് വലിയ നേട്ടം കൈവരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; കളി തോല്‍ക്കുമെന്ന് ഞങ്ങള്‍ ഭയക്കുന്നില്ല; ടി20 എല്ലാ മത്സരത്തിലും 50- 260 റണ്‍സ് നേടുകയാണ് ടീമിന്റെ ബാറ്റിങ് നയം; ഗൗതം ഗംഭീര്‍
അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ്; ജേതാക്കളായ ഇന്ത്യന്‍ ടീമിന് അഞ്ച് കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ വിജയമാണെന്ന് സെക്രട്ടറി റോജര്‍ ബിന്നി
കോച്ച് ഗംഭീര്‍ തന്നെ; വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഇംഗ്ലണ്ട് പരമ്പരയില്‍ കളിക്കും; ഇനിയുള്ള ശ്രദ്ധ ചാമ്പ്യന്‍സ് ട്രോഫിയില്‍: ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പരാജയം വിലയിരുത്താന്‍ ബിസിസിഐ വിശകലനയോഗം
പരിചയസമ്പന്നനായ പേസറെ ഓസ്ട്രേലിയയില്‍ ടീമിനൊപ്പം നിലനിര്‍ത്തുന്നത് മികച്ച സമീപനമാകുമായിരുന്നു; താനായിരുന്നു പരിശീലകനെങ്കില്‍ ഷമിയെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുമായിരുന്നു: രവി ശാസ്ത്രി
ഇംഗ്ലണ്ട് പരമ്പരയില്‍ രോഹിത് നയിക്കും; ബുംറയ്ക്ക് വിശ്രമം; ശ്രേയസ് അയ്യര്‍ ടീമില്‍ തിരിച്ചെത്തും; ചാമ്പ്യന്‍സ് ട്രോഫിയില്‍ ബുംറ ഉപനായകന്‍; ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണിക്ക് സാധ്യത
ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഏതാണ്ട് അവസാനം; അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ ഇന്ത്യക്ക് കലാശപ്പോരിനെത്താനുള്ള അവസരം; അടുത്ത കളി ഇന്ത്യ ജയിക്കണം; ഒസീസ് ലങ്കയുമായി പരാജയപ്പെടണം; സംഭവിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ പ്രതീക്ഷ
രഞ്ജി ട്രോഫിയിലെ പ്രകടനം മുഹമ്മദ് ഷമിക്ക് തുണയായി; ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത; എന്നാല്‍ ഈ കടമ്പ കടക്കണം: നിബന്ധനകള്‍ മുന്നോട്ട് വച്ച് ബിസിസിഐ