You Searched For "iraq"

ഐസിസിനെതിരെ പോരാടിയവര്‍ വീണ്ടും എത്തുന്നു; അരികുവല്‍ക്കരിക്കപ്പെട്ടവരെ ഇറക്കി ഇറാനെതിരേ പടയൊരുക്കം ശക്തമാക്കി അമേരിക്ക; കരയുദ്ധത്തിന് കുര്‍ദുകളെ ഇറക്കാന്‍ ട്രംപിന്റെ നീക്കം; സ്വന്തം കലാള്‍പ്പടയെ ഇറക്കാതെ ഇറാനെ തകര്‍ക്കാന്‍ ട്രംപിസം; കുര്‍ദിഷ് താവളങ്ങളില്‍ മിസൈലാക്രമണം ശക്തമാക്കി ഇറാന്‍, വ്യോമസംരക്ഷണം വേണമെന്ന് കുര്‍ദുകള്‍; പശ്ചിമേഷ്യ സംഘര്‍ഷ മുനയില്‍ തന്നെ
ഇറാഖിലെ പെണ്‍കുട്ടികളുടെ ജീവിതം ഇനി നരകതുല്യമാകും! വിവാഹപ്രായം 9 വയസാക്കി കുറയ്ക്കാനുള്ള നിയമഭേദഗതിക്ക് പാര്‍ലമെന്റിന്റെ പച്ചക്കൊടി; പെണ്‍കുട്ടികളെ അധാര്‍മിക ബന്ധങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ എന്ന് നിയമത്തെ പിന്തുണയ്ക്കുന്നവര്‍; ബാല വിവാഹങ്ങള്‍ പെരുകുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍
പതിനൊന്നാം വയസ്സില്‍ തട്ടിയെടുക്കപ്പെട്ട യസീദി പെണ്‍കുട്ടിയെ ഐസിസ് വിറ്റത് ഹമാസ് ഭീകരന്; ഇസ്രായേല്‍ ആക്രമണത്തില്‍ ഭീകരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഓടി രക്ഷപ്പെട്ട പെണ്‍കുട്ടിക്ക് ഇപ്പോള്‍ വയസ്സ് 21: ഇറാക്കിലെ ഐസിസ് ഭീകരതയുടെ രക്തസാക്ഷി ചിരിക്കുമ്പോള്‍