You Searched For "jose k mani"

മുന്നണി മാറ്റം: കേരള കോണ്‍ഗ്രസില്‍ ക്ലൈമാക്‌സ് നാളെ; ജോസ് കെ മാണിയെ കുഴപ്പിച്ച് അണികളും എംഎല്‍എമാരും; മുന്നണി വിടുമോ ഇല്ലയോ? ജോസ് കെ മാണിക്കുപോലും ഉറപ്പില്ലാത്ത അവസ്ഥ; കേരള കോണ്‍ഗ്രസില്‍ മാണിയില്‍ പുകയുന്ന രാഷ്ട്രീയ നാടകം ഇങ്ങനെ
ഇടതന്റെ സുഖം അനുഭവിച്ചു മടുത്തു വരുമ്പോള്‍ കയറി വരാന്‍ ഇത് സത്രമല്ല! ജോസ് കെ മാണി വന്നാല്‍ ഞങ്ങള്‍ എങ്ങോട്ട്? ജോസഫ് ഗ്രൂപ്പ് പ്രതിഷേധത്തില്‍; സീറ്റ് മോഹികളില്‍ ആശങ്ക; യുഡിഎഫില്‍ പിജെ ജോസഫ് വിഭാഗം ആശങ്കയില്‍; പൊട്ടിത്തെറിക്ക് സാധ്യത; യുഡിഎഫ് രാഷ്ട്രീയം വീക്ഷിച്ച് സിപിഎം
ജോസ് കെ. മാണിക്കൊപ്പം ശ്രേയാംസ് കുമാറും സമരത്തില്‍ നിന്ന് വിട്ടുനിന്നത് ഗൗരവത്തില്‍ എടുത്ത് പിണറായി; കേരളാ കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും ചോദിക്കുന്നതൊന്നും ഇനി സിപിഎം നല്‍കില്ല; മുഖ്യമന്ത്രിയുടെ സമരത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നത് മുന്നണി മാറ്റത്തിന്റെ വ്യക്തമായ സൂചനയോ?
ജോസ് കെ മാണി എംപിയുടെ മകള്‍ റിതിക വിവാഹിതയായി; പാലായില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു