STATEസിപിഐയിലും 'തലമുറമാറ്റം'; നാല് മന്ത്രിമാരും വീണ്ടും ജനവിധി തേടും, ആറ് സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റില്ല; ടേം വ്യവസ്ഥയില്‍ വിട്ടുവീഴ്ചയില്ലെന്ന് പാര്‍ട്ടി; തൃശൂരിലെ സാഹചര്യം മന്ത്രി രാജന് ഇളവാകും; സിപിഐയും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക്; ബിനോയ് വിശ്വം മത്സരിക്കില്ലമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 11:26 AM IST
Right 1വരാനിരിക്കുന്ന പൗരത്വ നിയമ ആശങ്കകള്‍ മുതലെടുത്ത് ന്യൂനപക്ഷ വോട്ട് സമാഹരണം ലക്ഷ്യമിട്ടുള്ള നീക്കമെന്ന് വിലയിരുത്തല്‍; ഓര്‍ഡിനന്‍സ് ഇറക്കാനും ബജറ്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ നീക്കം; ലോക്ഭവന് അംഗീകരിക്കില്ല; 'നേറ്റിവിറ്റി കാര്‍ഡ്' നടക്കില്ല; അത് മറ്റൊരു പ്രചരണ തന്ത്രം!മറുനാടൻ മലയാളി ബ്യൂറോ27 Dec 2025 7:19 AM IST
Top Stories'നേറ്റിവിറ്റി കാര്‍ഡ് പൗരത്വം തെളിയിക്കാന്‍ ഉതകുന്ന രേഖ; കേരളം ഇതിനായി പുതിയ നിയമനിര്‍മ്മാണം നടത്തും'; റവന്യൂ കാര്‍ഡ് സര്‍ക്കാരിന്റെ നിലപാടിന്റെ തെളിവെന്നും കെ രാജന്; ഇത് ഒരിക്കലും നടക്കാത്ത പിണറായിയുടെ മോഹം! ഗവര്‍ണര്‍ ഒപ്പിടാതെ എങ്ങനെ ബില്‍ നിയമമാകും? വിഘടന വാദവും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 12:23 PM IST