You Searched For "Kandararu Rajeevaru"

യുവതീപ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തന്ത്രി സ്വീകരിച്ച കര്‍ശന നിലപാടിനുള്ള രാഷ്ട്രീയ പകപോക്കലായിരുന്നു ഈ അറസ്റ്റ് എന്ന വാദം അതിശക്തം; ശബരിമല തന്ത്രിയുടെ അറസ്റ്റ് സര്‍ക്കാരിന്റെ പ്രതികാരമോ? തെളിവില്ലെന്ന് കോടതി രേഖപ്പെടുത്തിയത് പിണറായിയ്ക്ക് തലവേദന; രാഷ്ട്രീയ ചര്‍ച്ചയായി കണ്ഠര് രാജീവരുടെ വാദങ്ങള്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ റെയ്ഡ്; തിരയുന്നത് നിര്‍ണ്ണായക രേഖകള്‍; ലക്ഷ്യം പോറ്റിയുമായുള്ള ഇടപാടുകള്‍ കണ്ടെത്തല്‍; ബന്ധുക്കളെ തടഞ്ഞു; എത്തിയത് എട്ടംഗ സംഘം; യഥാര്‍ത്ഥ വില്ലന്‍ കുടുങ്ങുമോ? തന്ത്രി ആശുപത്രിയില്‍
കൃഷ്ണാ നദിയെ വകഞ്ഞു മാറ്റിയ പരശുരാമ പരീക്ഷണം അതിജീവിച്ചവര്‍! ശബരിമല ശാസ്താവിന്റെ പിതൃസ്ഥാനം കിട്ടിയിട്ടും തന്ത്രി കുടുംബത്തിന്റെ ഇപ്പോഴത്തെ കാരണവന്മാര്‍ക്ക് അയ്യപ്പ പരീക്ഷണം അതിജീവിക്കല്‍ അസാധ്യമായി! അഗ്നിബാധയും ശോഭാ ജോണും മലയരയരും; ഇത് താഴമണ്‍ കുടുംബത്തിന്റെ ഐതീഹ്യക്കഥ