You Searched For "kashmir"

സൈനിക വേഷം ധരിച്ചെത്തി തുരുതുരാ നിറയൊഴിച്ചു; ജമ്മു-കശ്മീരില്‍ ട്രക്കിങ്ങിന് പോയ ടൂറിസ്റ്റുകള്‍ക്ക് നേരേ ഭീകരാക്രമണം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു; ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു; പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരം; ആക്രമണം മിനി സ്വിറ്റ്‌സര്‍ലണ്ട് എന്നറിയപ്പെടുന്ന പഹല്‍ഗാമില്‍; സൗദിയില്‍ നിന്ന് അമിത്ഷായെ വിളിച്ച് മോദി; കശ്മീരിലെത്താന്‍ നിര്‍ദ്ദേശം
നാലുതവണ ജയിച്ച സിപിഎമ്മിനെ നേരിടുന്നത് ജമാഅത്തെ ഇസ്ലാമിയും ഹിസ്ബുല്ലയും; താരിഗാമിയും റെഷിയും തമ്മിലുള്ള പോരാട്ടം രാജ്യം ഉറ്റുനോക്കുന്നു; കശ്മീരില്‍ കമ്യൂണിസവും ഇസ്ലാമും നേരിട്ട് എറ്റുമുട്ടുമ്പോള്‍!