You Searched For "KERALA POLICE"

കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ ജോലിക്ക് എത്തിയ രാംനാരായണ്‍ വഴിതെറ്റി മാതാളികാട് ഭാഗത്ത് എത്തി; മദ്യപിച്ചിരുന്നു എന്നതൊഴിച്ചാല്‍ വാളയാറിലെ ഇരയുടെ പക്കല്‍ നിന്നും മോഷണമുതലുകളോ ആയുധങ്ങളോ കണ്ടെടുത്തിട്ടില്ല; ഭാഷാപരമായ പ്രശ്‌നം കാരണം ഭാഗം വിശദീകരിക്കാനും കഴിഞ്ഞില്ല; നാലു മണിക്കൂര്‍ ചോരയൊലിപ്പിച്ചു കിടന്നു; ഭയ്യാറിന്റേത് ഭയാനക ആള്‍ക്കൂട്ട ക്രൂരത; കൊലപാതകികളെ അവരെടുത്ത വീഡിയോ കുടുക്കും
2018-ല്‍ അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ മോഷണം ആരോപിച്ചു കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്നതിന് സമാനമായ സാഹചര്യമാണ് വാളയാറിലും; മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അക്രമി സംഘം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; വാളയാറിലും ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു; കേരളത്തിന് ലജ്ജിച്ച് തലതാഴ്ത്താം; അട്ടപ്പള്ളത് ഛത്തീസ്ഗഡുകാരന് നേരിടേണ്ടി വന്നത് ക്രൂരത; മോഷ്ടാവെന്ന തെറ്റിധാരണയില്‍ ആള്‍ക്കൂട്ടക്കൊലപാതകം
ഒരു കോടതിയുടെ വ്യക്തമായ നിര്‍ദ്ദേശം ഉണ്ടാകാത്ത പക്ഷം ആ ഗാനം നീക്കരുത്; അല്ലെങ്കില്‍ ഈ ഉള്ളടക്കം മെറ്റയുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സ്വതന്ത്രമായ പരിശോധനയിലൂടെ ബോധ്യപ്പെടണം; പോറ്റിയെ കേറ്റിയെ... ഗാനത്തിന് എതിരായ നടപടി: മെറ്റയ്ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി; സതീശന്റേത് മാസ് നീക്കം; മെറ്റയുടെ ഇനിയുള്ള തീരുമാനം നിര്‍ണ്ണായകം
സ്‌പോണസറുടെ ചെലവില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം സിംഗപ്പൂരില്‍ ചുറ്റിയത് ഫോട്ടോഗ്രാഫറുടെ ശുപാര്‍ശയില്‍! ദുബായിലെ മലയാളി വ്യവസായിയുടെ മൊഴി വിശ്വാസത്തില്‍ എടുത്താല്‍ യോഗ ദണ്ഡും രുദ്രാക്ഷ മാലയും അടക്കം കടത്തിയിരിക്കാന്‍ സാധ്യത; പുരാവസ്തു കടത്തിലേക്ക് അന്വേഷണം നീളും
ഓപ്പറേഷന്‍ ഡി ഹണ്ട്; സംസ്ഥാനത്ത് പരിശോധന ശക്തമാക്കി പോലീസ്; ഒറ്റ ദിവസം പരിശോധിച്ചത് 1800 പേരെ; മാരക ലഹരിമരുന്നടക്കം പിടിച്ചെടുത്തു; 78 കേസുകളില്‍ 83 പേരെ അറസ്റ്റ് ചെയ്തു
അടിയന്തര ആവശ്യങ്ങള്‍ക്ക വിളിക്കാം 112......., അതിപ്പോ ഖുറേഷി അബ്രാം ആണേലും; എമ്പുരാന്റെ ആവേശം കൂട്ടുപിടിച്ച് കേരള പോലീസും എംവിഡിയും; പോസ്റ്റ് വൈറല്‍; നിങ്ങളാണ് എമ്പുരാന്റെ ഏറ്റവും വലിയ പ്രൊമോട്ടര്‍മാര്‍ എന്ന് കമന്റ്
കളിയും ജീവനും രക്ഷിക്കാം, ഫീല്‍ഡിലായാലും റോഡിലായാലും ഹെല്‍മറ്റ് നിര്‍ബന്ധം; സല്‍മാന്റെ ഹെല്‍മറ്റ് ഏറ്റെടുത്ത് കേരള പോലീസും; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
നിര്‍ത്തിയിട്ട് സ്‌കൂട്ടറില്‍ നിന്ന് പണവും രേഖകളും മോഷ്ടിച്ച് സിനിമ കാണാന്‍ കയറി; പുറത്ത് ഇറങ്ങിയപ്പോള്‍ പോലീസ് പിടിയില്‍; പ്രതി കുടുങ്ങിയത് പോലീസ് പത്തോളം സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍; മോഷ്ടാവിനെ പോലീസ് പിടികൂടിയത് സംഭവം നടന്ന് മൂന്ന് മണിക്കൂറിനുള്ളില്‍
കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം; പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; പരിശോധിച്ച് മാത്രം ബുക്കിങ് നടത്തണമെന്ന് പോലീസ് മുന്നറിയിപ്പ്
ജനമൈത്രി സുരക്ഷാപദ്ധതിക്കായി മൊബൈൽ ബീറ്റ് വഴി വിവര ശേഖരണം; ക്രമസമാധാന പാലനം അടക്കമുള്ളവക്കായി ഉപയോഗിക്കാൻ; പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്നും പൊലീസ്